"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ ജാഗ്ര‍തൈ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ! | color= 3 }}  '''<big>ഇന്ന്</big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 19070
| സ്കൂൾ കോഡ്= 19070
| ഉപജില്ല=      വേങ്ങര  
| ഉപജില്ല=      വേങ്ങര  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=      ലേഖനം   
| തരം=      ലേഖനം   
| color=3
| color=3
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതൈ!

 ഇന്ന് നമ്മുടെ ലോകം നേരിടുന്ന മഹാവിപത്താണ് കൊറോണ . ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ഇതിനോടകംതന്നെ ഇല്ലാതായിരിക്കുന്നു. ഈ വൈറസിനെതിരെ ഇതുവരെ മരുന്നൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും നമുക്ക് പ്രതിരോധിക്കാൻ കഴിയും. ശുചിത്വമാണ് പ്രധാനം. വ്യക്തി  ശുചിത്വത്തിന് വേണ്ടി കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുകയും മാസ്ക് ധരിക്കുകയും എന്നിങ്ങനെയാണ്. അസുഖ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വീടുകളിൽ തന്നെ കഴിയണം. അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം ധരിപ്പിക്കുക. ആശുപത്രികളും ഐസൊലേഷൻ വാർഡുകളും തടവറയല്ല, കരുതലിനും പ്രതിരോധത്തെയും സമർപ്പണത്തിനും കൂടാരങ്ങൾ ആണ് . നമുക്ക് വേണ്ടി അഹോരാത്രം  പ്രയത്നിക്കുന്ന പൊലീസുകാർ ആരോഗ്യപ്രവർത്തകർ മാധ്യമപ്രവർത്തകർ ഇവർക്കെല്ലാവർക്കും എൻറെ ബിഗ് സല്യൂട്ട്. ഭയം വേണ്ട ജാഗ്രത മതി.

അർജുനൻ ടീ
 നാല് ഇ ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം