"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചങ്ങല പൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങല പൊട്ടിക്കാം


കോറോണയെന്നൊരു കൊച്ചു
വൈറസ് ലോകം കീഴടക്കി
പഠനമില്ല പരീക്ഷയില്ല വീട്ടിലിരുന്നു നാം
വീട്ടിലിരിക്കാം എന്നു കരുതി
സന്തോഷിച്ചു നാം
അയ്യോ കഷ്ടം ഇതിലും നല്ലത് നമ്മുടെ ഗുരുനാഥർ
നാമെല്ലാരും തിന്നു കളിച്ചു
വീട്ടിലിരുപ്പാണെ
എന്നാൽ നമ്മുടെ രക്ഷകരായി പോലീസ് മാമന്മാർ
ആരോഗ്യത്തിന് രക്ഷയ്കായി
ഡോക്ടർമാരും മാലാഖമാരും
എല്ലാത്തിന്റെയും നേതൃത്വത്തിൽ
നമ്മുടെ സർക്കാരും
ചങ്ങല പൊട്ടിക്കാം പാടിക്കൊണ്ട്
കൊറോണയെ അകറ്റും നാം

 

സായ്കിരൺ. എൻ
3 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത