"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' " അനുമോളേ.... ചായ കുടികേണ്ടേ , സമയം എത്ര ആയിന്നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  "  അനുമോളേ.... ചായ കുടികേണ്ടേ , സമയം എത്ര ആയിന്നാ വിച്ചരം"
{{BoxTop1
| തലക്കെട്ട്=  ഒരു കുഞ്ഞു തേങ്ങൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  "  അനുമോളേ.... ചായ കുടികേണ്ടേ , സമയം എത്ര ആയിന്നാ വിചാരം"
ഷിനി ചേച്ചിയുടെ വിളികേട്ട് ആണ് അവൾ ഉണർന്നത്.
ഷിനി ചേച്ചിയുടെ വിളികേട്ട് ആണ് അവൾ ഉണർന്നത്.
ഇന്നലെ കിടന്നിട്ട് തീരെ ഉറക്കം വന്നില്ല കുറെ കരഞ്ഞ് തീർത്തു.
ഇന്നലെ കിടന്നിട്ട് തീരെ ഉറക്കം വന്നില്ല കുറെ കരഞ്ഞ് തീർത്തു.
എത്ര ദിവസമായി എന്റെ അമ്മയെ കണ്ടിട്ട് ഓർത്തപ്പോൾ അവളുടെ കുഞ്ഞു കണ്ണുകൾ ഈ റനണിഞ്ഞു. അപ്പോഴേക്കും ഷിനി ചേച്ചി അടുത്ത് എത്തിയുരുന്നു."എന്താ മോള എണീക്കാത്തെ" "മമ്... എണീക്കാൻ പോ വ്യാ ..അവൾ ഉണർന്നും ബാത്ത്റൂമിലേക്ക് പോയി അപ്പോളോക്കും മേശപുറത്ത് എല്ലാം തയ്യാറാക്കി വച്ചിരുന്നു.
എത്ര ദിവസമായി എന്റെ അമ്മയെ കണ്ടിട്ട് ഓർത്തപ്പോൾ അവളുടെ കുഞ്ഞു കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴേക്കും ഷിനി ചേച്ചി അടുത്ത് എത്തിയുരുന്നു. "എന്താ മോള എണീക്കാത്തെ" "മമ്... എണീക്കാൻ പോവാ ..അവൾ ഉണർന്ന് ബാത്ത്റൂമിലേക്ക് പോയി അപ്പോഴേക്കും മേശപുറത്ത് എല്ലാം തയ്യാറാക്കി വച്ചിരുന്നു.
അവൾ കഴിക്കാൻ ഇരിന്നു എങ്കിലും അമ്മയുടെ ഓർമ്മകൾ തികട്ടി തികട്ടി വന്നു.😢😢😢
അവൾ കഴിക്കാൻ ഇരിന്നു എങ്കിലും അമ്മയുടെ ഓർമ്മകൾ തികട്ടി തികട്ടി വന്നു.
   
   
🤱 അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വാരിത്തന്നേനെ അവൾ ചിന്തിച്ചു അല്ലേ അല്ലലും ന്റെ മ്മ ഡോക്ടറാവേണ്ടായിരു ന്നു. ന്റെ ക്ലാസിലേ ആരു ടെ അമ്മേം ഡോക്ടറല്ല. അവർക്ക് ഒക്കെ ന്റമ്മ ഡോക്ടറാണ് എന്നു പറയുമ്പോൾ വല്യ അത് ഭുതമാ... അശ്വനിടെയു ആതിരയുടെയും ശാലിനിയുടെയും അമ്മേടെ പോലെ വീട്ടിൽ തന്നെ ഉണ്ടായാ മതിയായിരുന്നു
അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വാരിത്തന്നേനെ അവൾ ചിന്തിച്ചു. അല്ലേലും ന്റെ മ്മ ഡോക്ടറാവേണ്ടായിരുന്നു. ന്റെ ക്ലാസിലേ ആരുടെ അമ്മേം ഡോക്ടറല്ല. അവർക്ക് ഒക്കെ ന്റ മ്മ ഡോക്ടറാണ് എന്നു പറയുമ്പോൾ വല്യ അത്ഭുതമാ... അശ്വനിടെയു ആതിരയുടെയും ശാലിനിയുടെയും അമ്മേടെ പോലെ വീട്ടിൽ തന്നെ ഉണ്ടായാ മതിയായിരുന്നു
ഇതി പ്പോ എല്ലാർടെം അമ്മമാര് സ്കൂളിലെ മീറ്റിങ്ങിനൊക്കെ വരുമ്പോ ന്റെമ്മ മാത്രമുണ്ടാവില്ല .😞😞😞😞
ഇതിപ്പോ എല്ലാർടെം അമ്മമാര് സ്കൂളിലെ മീറ്റിങ്ങിനൊക്കെ വരുമ്പോ ന്റെമ്മ മാത്രമുണ്ടാവില്ല .
പകരം ഷിനി ചേച്ചി വരും
പകരം ഷിനി ചേച്ചി വരും


അവരെക്കെ സ്ക്കൂളിന്ന് വന്ന് അമ്മേടെപ്പം കളിക്കുമ്പോൾ ഞ്ഞാൻ മാത്രം ഒറ്റക്ക് ടിവിയും കണ്ട് ......
അവരെക്കെ സ്ക്കൂളിന്ന് വന്ന് അമ്മേടൊപ്പം കളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റക്ക് ടിവിയും കണ്ട് ......
   ആ കുഞ്ഞ് മനസ്സ് പിടഞ്ഞു .എന്നാലും രാത്രി ആവുമ്പോൾ എനിക്കുള്ള പൊതിയുമായി എന്റെ അമ്മ വരുമായിരുന്നു.
   ആ കുഞ്ഞ് മനസ്സ് പിടഞ്ഞു . എന്നാലും രാത്രി ആവുമ്പോൾ എനിക്കുള്ള പൊതിയുമായി എന്റെ അമ്മ വരുമായിരുന്നു.
ഇതി പ്പെഅതിനു പറ്റുന്നില്ല
ഇതിപ്പൊ അതിനും പറ്റുന്നില്ല
കൊറോണക്ക് ചികത്സിക്കുന്ന  
കൊറോണക്ക് ചികത്സിക്കുന്ന  
ഡോക്ടർമാർ വീട്ടിലേക്ക് പോകരുതെന്ന ഗവർൺമെന്റിന്റെ ഉത്തരവ് പ്രകാരം ഇപ്പോൾ വീട്ടിലേക്കും വരാമ്പറ്റണില്ലല്ലോ ...
ഡോക്ടർമാർ വീട്ടിലേക്ക് പോകരുതെന്ന് ഗവർൺമെന്റിന്റെ ഉത്തരവ് പ്രകാരം ഇപ്പോൾ വീട്ടിലേക്കും വരാമ്പറ്റണില്ലല്ലോ ...
ന്നാന്റെ മ്മയെ അവടെപ്പോയി കാണാർന്നു വച്ചാ അതിനും സാധിക്കണില്ല്യല്ലോ ഈശ്വരാ ......😭😭😭😭
ന്നാ ന്റെ മ്മയെ അവടെപ്പോയി കാണാർന്നു വച്ചാ അതിനും സാധിക്കണില്ല്യല്ലോ ഈശ്വരാ ......
ഓർത്തപ്പോൾ അവളുടെ ചങ്ക് പിടഞ്ഞു
ഓർത്തപ്പോൾ അവളുടെ ചങ്ക് പിടഞ്ഞു


     ലോകം മുഴുവൻ കൊറോണയെ പേടിച്ച് കഴിമ്പോ ,അവരു ഇടയിൽ ആണല്ലോ ന്റെമ്മ .... അവർക്ക് ഒരസുഖവും വരുത്തല്ലേ . അവർക്കങ്ങാനം കൊറോണ പകർന്നാൽ ....ന്നാ പിന്നെ അനുമോൾക്ക് അമ്മന്നെണ്ടാവില്ല..
     ലോകം മുഴുവൻ കൊറോണയെ പേടിച്ച് കഴിമ്പോ , അവരു ഇടയിൽ ആണല്ലോ ന്റെമ്മ .... അവർക്ക് ഒരസുഖവും വരുത്തല്ലേ . അവർക്കങ്ങാനം കൊറോണ പകർന്നാൽ ....ന്നാ പിന്നെ അനുമോൾക്ക് അമ്മന്നെണ്ടാവില്ല..
അമ്മല്ല്യാണ്ട് ജീവിക്കണത് അലോചിക്കാൻ കൂടി വയ്യല്ലോ ..ന്റെ ഈശ്വരാ ....
അമ്മല്ല്യാണ്ട് ജീവിക്കണത് അലോചിക്കാൻ കൂടി വയ്യല്ലോ ..ന്റെ ഈശ്വരാ ....
എത്രയു വേഗം ഈ അസുഖം ഈ ലോകത്ത് നിന്ന് ഇല്ല്യാണ്ടായ മതിയായിരുന്നു. എന്നാലെ എന്റെ അമ്മക്ക് വരാൻ ആകു. എന്നാൽ ഇതവസാനിക്ക്യാ.....ന്റെ മ്മ വര്യാ....                                 
എത്രയു വേഗം ഈ അസുഖം ഈ ലോകത്ത് നിന്ന് ഇല്ല്യാണ്ടായ മതിയായിരുന്നു. എന്നാലെ എന്റെ അമ്മക്ക് വരാൻ ആകു. എന്നാ ഇതവസാനിക്ക്യാ.....ന്റെ മ്മ വര്യാ....                                 


അവളുടെ ചിന്തക്കൾ കാട് കേറി കണ്ണുകൾ നിറഞ്ഞ് ഒഴുകി
അവളുടെ ചിന്തക്കൾ കാട് കേറി കണ്ണുകൾ നിറഞ്ഞ് ഒഴുകി
വരി 25: വരി 29:
ഫോൺ വാങ്ങിയ അവൾ ഒന്നും സംസാരിക്കാൻ ആവാതെ വെറുതെ കരായാൻ തുടങ്ങി. ആങ്ങേ തലക്കലും ഒരു തേങ്ങൽ മാത്രം  
ഫോൺ വാങ്ങിയ അവൾ ഒന്നും സംസാരിക്കാൻ ആവാതെ വെറുതെ കരായാൻ തുടങ്ങി. ആങ്ങേ തലക്കലും ഒരു തേങ്ങൽ മാത്രം  
                
                
       നമ്മുടെ നടിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ച് ജോലി ചെയ്യന്ന ഡോക്ടഴ്സിന് വേണ്ടി
       നമ്മുടെ നാടിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ച് ജോലി ചെയ്യന്ന ഡോക്ടേഴ്സിന് വേണ്ടി
അവരുടെ ദീർഘായുസിനു ആരോഗ്യത്തിനുമായി പ്രാർത്ഥിച്ചു കൊണ്ട് ......
അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിച്ചു കൊണ്ട് ......
{{BoxBottom1
{{BoxBottom1
| പേര്= നജാദ്. കെ. എൻ  
| പേര്= നജാദ്. കെ. എൻ  
| ക്ലാസ്സ്=     <!-- 8  C നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8  C  <!-- 8  C നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും കോൺകോഡ്  ഇ എച്ച് എസ് ചിറമനെങ്ങാട്, തൃശ്ശൂർ, കുന്നംകുളം എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്        <!-- കുട്ടിയുടെയും കോൺകോഡ്  ഇ എച്ച് എസ് ചിറമനെങ്ങാട്, തൃശ്ശൂർ, കുന്നംകുളം എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24083
| സ്കൂൾ കോഡ്= 24083
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=      <!-- കഥ  -->   
| തരം= കഥ     <!-- കഥ  -->   
| color=     <!-- color - 1 -->
| color= 3    <!-- color - 1 -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}

21:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കുഞ്ഞു തേങ്ങൽ
"  അനുമോളേ.... ചായ കുടികേണ്ടേ , സമയം എത്ര ആയിന്നാ വിചാരം"

ഷിനി ചേച്ചിയുടെ വിളികേട്ട് ആണ് അവൾ ഉണർന്നത്. ഇന്നലെ കിടന്നിട്ട് തീരെ ഉറക്കം വന്നില്ല കുറെ കരഞ്ഞ് തീർത്തു. എത്ര ദിവസമായി എന്റെ അമ്മയെ കണ്ടിട്ട് ഓർത്തപ്പോൾ അവളുടെ കുഞ്ഞു കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴേക്കും ഷിനി ചേച്ചി അടുത്ത് എത്തിയുരുന്നു. "എന്താ മോള എണീക്കാത്തെ" "മമ്... എണീക്കാൻ പോവാ ..അവൾ ഉണർന്ന് ബാത്ത്റൂമിലേക്ക് പോയി അപ്പോഴേക്കും മേശപുറത്ത് എല്ലാം തയ്യാറാക്കി വച്ചിരുന്നു. അവൾ കഴിക്കാൻ ഇരിന്നു എങ്കിലും അമ്മയുടെ ഓർമ്മകൾ തികട്ടി തികട്ടി വന്നു.

അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വാരിത്തന്നേനെ അവൾ ചിന്തിച്ചു. അല്ലേലും ന്റെ മ്മ ഡോക്ടറാവേണ്ടായിരുന്നു. ന്റെ ക്ലാസിലേ ആരുടെ അമ്മേം ഡോക്ടറല്ല. അവർക്ക് ഒക്കെ ന്റ മ്മ ഡോക്ടറാണ് എന്നു പറയുമ്പോൾ വല്യ അത്ഭുതമാ... അശ്വനിടെയു ആതിരയുടെയും ശാലിനിയുടെയും അമ്മേടെ പോലെ വീട്ടിൽ തന്നെ ഉണ്ടായാ മതിയായിരുന്നു ഇതിപ്പോ എല്ലാർടെം അമ്മമാര് സ്കൂളിലെ മീറ്റിങ്ങിനൊക്കെ വരുമ്പോ ന്റെമ്മ മാത്രമുണ്ടാവില്ല . പകരം ഷിനി ചേച്ചി വരും

അവരെക്കെ സ്ക്കൂളിന്ന് വന്ന് അമ്മേടൊപ്പം കളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റക്ക് ടിവിയും കണ്ട് ......

 ആ കുഞ്ഞ് മനസ്സ് പിടഞ്ഞു . എന്നാലും രാത്രി ആവുമ്പോൾ എനിക്കുള്ള പൊതിയുമായി എന്റെ അമ്മ വരുമായിരുന്നു.

ഇതിപ്പൊ അതിനും പറ്റുന്നില്ല കൊറോണക്ക് ചികത്സിക്കുന്ന ഡോക്ടർമാർ വീട്ടിലേക്ക് പോകരുതെന്ന് ഗവർൺമെന്റിന്റെ ഉത്തരവ് പ്രകാരം ഇപ്പോൾ വീട്ടിലേക്കും വരാമ്പറ്റണില്ലല്ലോ ... ന്നാ ന്റെ മ്മയെ അവടെപ്പോയി കാണാർന്നു വച്ചാ അതിനും സാധിക്കണില്ല്യല്ലോ ഈശ്വരാ ...... ഓർത്തപ്പോൾ അവളുടെ ചങ്ക് പിടഞ്ഞു

   ലോകം മുഴുവൻ കൊറോണയെ പേടിച്ച് കഴിമ്പോ , അവരു ഇടയിൽ ആണല്ലോ ന്റെമ്മ .... അവർക്ക് ഒരസുഖവും വരുത്തല്ലേ . അവർക്കങ്ങാനം കൊറോണ പകർന്നാൽ ....ന്നാ പിന്നെ അനുമോൾക്ക് അമ്മന്നെണ്ടാവില്ല..

അമ്മല്ല്യാണ്ട് ജീവിക്കണത് അലോചിക്കാൻ കൂടി വയ്യല്ലോ ..ന്റെ ഈശ്വരാ .... എത്രയു വേഗം ഈ അസുഖം ഈ ലോകത്ത് നിന്ന് ഇല്ല്യാണ്ടായ മതിയായിരുന്നു. എന്നാലെ എന്റെ അമ്മക്ക് വരാൻ ആകു. എന്നാ ഇതവസാനിക്ക്യാ.....ന്റെ മ്മ വര്യാ....

അവളുടെ ചിന്തക്കൾ കാട് കേറി കണ്ണുകൾ നിറഞ്ഞ് ഒഴുകി

       അനു മോളേ.. അമ്മടെ ഫോൺ ഷിനി ചേച്ചി ഫോണുമായി വന്നു

ഫോൺ വാങ്ങിയ അവൾ ഒന്നും സംസാരിക്കാൻ ആവാതെ വെറുതെ കരായാൻ തുടങ്ങി. ആങ്ങേ തലക്കലും ഒരു തേങ്ങൽ മാത്രം

      നമ്മുടെ നാടിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ച് ജോലി ചെയ്യന്ന ഡോക്ടേഴ്സിന് വേണ്ടി

അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിച്ചു കൊണ്ട് ......

നജാദ്. കെ. എൻ
8 C കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ