"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മഴ പ്രകൃതിയുടെ വരധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 14: വരി 14:
| ഉപജില്ല=തൃപ്പൂണിത്തുറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃപ്പൂണിത്തുറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  
| ജില്ല=  
ഏറണാകുളം
എറണാകുളം
   
   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   

22:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ പ്രകൃതിയുടെ വരദാനം

മഴ പ്രകൃതിയുടെ വരദാനം ആണ് എന്ന് കണക്കാക്കപെടുന്നത്, മഴ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കുടിക്കാനും മറ്റു ആവിശ്യത്തിനും വെള്ളം ഉപയോകിക്കുന്നു മഴയുടെ കുത്തി വീഴുന്ന ശബ്‌ദം കുളിർമ നൽകുന്നു. മഴയുടെ സുന്ദരമായ ശബ്‌ദം എന്നും കാതിൽ നിറഞ്ഞു നിൽക്കും........ മഴയുടെ അനുഭവം എന്നും മറക്കാതെ നിൽക്കും....... മഴയനുഭവം എന്നും നിലനിൽക്കട്ടെ.......

അഭിരാമി
8D എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ