ഉള്ളടക്കത്തിലേക്ക് പോവുക

"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> നിവർത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| സ്കൂൾ=  എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്
| സ്കൂൾ=  എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്
| സ്കൂൾ കോഡ്=21736  
| സ്കൂൾ കോഡ്=21736  
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത
| തരം= കവിത

11:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

നിവർത്തിയിട്ടവിരിയിൽ അറിയാതെ
ഇന്നലെ വിരിഞ്ഞ കവിതയാണ് കൊറോണ.
പടരുന്നമഹായുദ്ധത്താൽ
വിറക്കുന്നലോകം ചരിത്രതാളിൽ കുറിക്കും
എന്റെ കവിതതൻ പ്രമേയം.

പൊഴിയുന്ന ജീവിതം പറയാതെ പോവുന്നു
മഹാമാരിതൻ ജന്മവും കർമ്മവും.
ഭൂമിതൻ മാറിൽ വിരിച്ച വിരിയിൽ
മുളപൊട്ടി വന്ന വിത്താണ് കവിത.

മുളപൊട്ടാതെ നോക്കാം
പരക്കാതെ നോക്കാം
കൊറോണയാം ഈ കവിതയെ
നിവർത്തിയിട്ട വിരിയിൽ.

            
            

അജിത്‌ എം
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത