"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

12:04, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം



നിപ്പയെ തുരത്തിയ നാം
 അതിജീവിച്ചു പ്രളയവും
 ഇപ്പോൾ ഒരു കൊറോണയും വന്നിതാ
 മരുന്നില്ല പ്രതിരോധമാണ തിനെ ഏകമാർഗ്ഗം
 ആയുധം കൂട്ടിവച്ച രാഷ്ട്രവും
 സ്വത്തുക്കൾ പൂഴ്ത്തിവെച്ച് മനുഷ്യനും
 ഒന്നുമല്ലെന്ന് കാണുന്ന നിമിഷം
 പണമല്ല ശരീരമാണ് പ്രധാനം എന്ന് അറിയുന്നിതാ.

ആൻസി
12 E പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത