നിപ്പയെ തുരത്തിയ നാം അതിജീവിച്ചു പ്രളയവും ഇപ്പോൾ ഒരു കൊറോണയും വന്നിതാ മരുന്നില്ല പ്രതിരോധമാണതിൻ്റെഏകമാർഗ്ഗം ആയുധം കൂട്ടിവച്ച രാഷ്ട്രവും സ്വത്തുക്കൾ പൂഴ്ത്തിവെച്ച് മനുഷ്യനും ഒന്നുമല്ലെന്ന് കാണുന്ന നിമിഷം പണമല്ല ശരീരമാണ് പ്രധാനം എന്ന് അറിയുന്നിതാ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത