"ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം മനുഷ്യന് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:03, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം മനുഷ്യന്

മനുഷ്യരായി ജനിച്ചവർ നമ്മൾ
ശുചിത്വ ശീലം പാലിക്കേണം
കൈകൾ നന്നായി കഴുകേണം
രണ്ട് നേരം കുളിക്കേണം
ഭക്ഷണം നന്നായി കഴിക്കേണം
കൈയ്യും വായയും കഴുകേണം
നമ്മുടെ ആരോഗ്യം പടുത്തുയർത്താൻ
നല്ല ഭക്ഷണം കഴിക്കേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
ഞങ്ങൾ തന്നെ ശ്രമിക്കേണം
           

 

അനവദ്യ.എ.കെ
4 ബാവോഡ് എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത