"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം കല്പിച്ചിരുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരമായിട്ടാണ് പൂർവികർ കരുതിയിരുന്നത്. അതിനാൽ ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വത്തിലും അവർ ശ്രദ്ധ പതിപ്പിച്ചിരുന്നു. ആരോഗ്യവിദ്യാഭ്യാസം മേഖലകളിൽ ഏറെ | പ്രചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം കല്പിച്ചിരുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരമായിട്ടാണ് പൂർവികർ കരുതിയിരുന്നത്. അതിനാൽ ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വത്തിലും അവർ ശ്രദ്ധ പതിപ്പിച്ചിരുന്നു. ആരോഗ്യവിദ്യാഭ്യാസം മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ വിഷയത്തിൽ നാം ഏറെ പുറകിലാണെന്ന സത്യം കണ്ണ് തുറന്ന് നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. വ്യക്തി ശുചിത്വത്തിനു എറെ പ്രാധാന്യം നൽകുന്ന മലയാളികൾ എന്തുകൊണ്ടാണ് പരി സ്ഥിതി ശുചിത്വത്തിന് പ്രാധാന്യം നൽകാത്തത്?നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. | ||
സ്വന്തം വീട്ടിലെ മാലിന്യം ആരെയും അറിയിക്കാതെ അയൽവക്കത്തെ പറമ്പിൽ നിക്ഷേപിക്കുക, സ്വന്തം വീട്ടിലെ മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക ഇതിലൂടെ മലയാളി തന്റെ കപട സാംസ്കാരിക ബോധം വെളിപ്പെടുത്തുകയല്ലേ ചെയ്യുന്നത്? 'ദൈവത്തിന്റെ സ്വന്തം നാട് 'എന്ന ഓമനപ്പേര് നേടിയ കേരളത്തിന് അത് ചിലപ്പോൾ മലയാളികളുടെ ഇത്തരം പ്രവർത്തികളിലൂടെ നഷ്ടമായേക്കാം. മനോഹാര്യത നിറഞ്ഞ കേരളം ചിലപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞ കേരളമായി മാറിയേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റു. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ പ്രതിഫലമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരം, ദുർഗന്ധം വമിക്കുന്ന പാതയോരങ്ങൾ തുടങ്ങിയവ പരിഹാസത്തോടെ നമ്മെ നോക്കി ചിരിക്കുന്നു. മാലിന്യങ്ങളെ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യങ്ങളെ സംബന്ധിച്ചിട്ടുള്ള കോടതി കയറുന്നു. എന്നിരുന്നാലും പ്രശ്നമായി നിൽക്കുന്ന മാലിന്യങ്ങൾ പ്രശ്നമായി തന്നെ നിലനിൽക്കുന്നു. ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന്ന് ശ്രമിക്കുകയുള്ളു? ഇത് ഇങ്ങനെ തന്നെ ഉണ്ടാവും എന്ന നിസ്സംഗ മനോഭാവം അപകടകരമാണ്. | |||
സ്വന്തം വീട്ടിലെ മാലിന്യം ആരെയും അറിയിക്കാതെ അയൽവക്കത്തെ പറമ്പിൽ നിക്ഷേപിക്കുക, സ്വന്തം വീട്ടിലെ മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക ഇതിലൂടെ മലയാളി തന്റെ കപട സാംസ്കാരിക ബോധം വെളിപ്പെടുത്തുകയല്ലേ ചെയ്യുന്നത്? 'ദൈവത്തിന്റെ സ്വന്തം നാട് 'എന്ന ഓമനപ്പേര് നേടിയ കേരളത്തിന് അത് ചിലപ്പോൾ മലയാളികളുടെ ഇത്തരം പ്രവർത്തികളിലൂടെ നഷ്ടമായേക്കാം. മനോഹാര്യത നിറഞ്ഞ കേരളം ചിലപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞ കേരളമായി മാറിയേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റു. | |||
*ശുചിത്വമില്ലായ്മ എന്തുകൊണ്ട്? | *ശുചിത്വമില്ലായ്മ എന്തുകൊണ്ട്? | ||
*ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം. | *ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം. | ||
വരി 13: | വരി 10: | ||
*സ്വാർത്ഥ ചിന്ത -ഞാനും എന്റെ വീടും വൃത്തി ആയാൽ മതിയെന്ന ധാരണ. | *സ്വാർത്ഥ ചിന്ത -ഞാനും എന്റെ വീടും വൃത്തി ആയാൽ മതിയെന്ന ധാരണ. | ||
*മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കളോട് വിട പറയുന്ന മനോഭാവം. | *മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കളോട് വിട പറയുന്ന മനോഭാവം. | ||
മേൽ പറഞ്ഞതെല്ലാം നാം ചിന്തിക്കേണ്ട വസ്തുതകളാണ്. പലതരത്തിലുള്ള മലിനീകരണങ്ങൾ ഉണ്ട്. ശബ്‌ദമലിനീകരണം, വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ ഇതിൽ ചിലതാണ്. നമ്മുടെ ലോകത്തെ തന്നെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരകമായ വൈറസ് ആണ് കൊറോണ. ഇതുവരെ അതിനെ പിടിച്ചു കെട്ടാൻ കഴിയുന്ന വാക്‌സിൻ കണ്ടെത്തിയിട്ടില്ല. ഇതിനെ നമുക്ക് തോൽപ്പിക്കാൻ കഴിയുന്നത് ശുചിത്വത്തിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയുമാണ്. ഒട്ടും തന്നെ വൈകിയിട്ടില്ല. നമുക്ക് ഒരുമിച്ചു നിന്ന് നമ്മുടെ പ്രകൃതിയെ ശുചിത്വമാക്കാം. പ്രകൃതി ശുചിത്വത്തിലൂടെയും, വ്യക്തി ശുചിത്വത്തിലൂടെയും പകർച്ച വ്യാധികൾക്കെതിരെ പോരാടാം. | |||
നമുക്ക് അമ്മയായ പ്രകൃതിയെ സംരക്ഷിക്കാം അതിലൂടെ ലോകത്തെയും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സുരഞ്ജിനി ആർ എസ് | | പേര്= സുരഞ്ജിനി ആർ എസ് | ||
വരി 28: | വരി 24: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
പ്രചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം കല്പിച്ചിരുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരമായിട്ടാണ് പൂർവികർ കരുതിയിരുന്നത്. അതിനാൽ ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വത്തിലും അവർ ശ്രദ്ധ പതിപ്പിച്ചിരുന്നു. ആരോഗ്യവിദ്യാഭ്യാസം മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ വിഷയത്തിൽ നാം ഏറെ പുറകിലാണെന്ന സത്യം കണ്ണ് തുറന്ന് നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. വ്യക്തി ശുചിത്വത്തിനു എറെ പ്രാധാന്യം നൽകുന്ന മലയാളികൾ എന്തുകൊണ്ടാണ് പരി സ്ഥിതി ശുചിത്വത്തിന് പ്രാധാന്യം നൽകാത്തത്?നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. സ്വന്തം വീട്ടിലെ മാലിന്യം ആരെയും അറിയിക്കാതെ അയൽവക്കത്തെ പറമ്പിൽ നിക്ഷേപിക്കുക, സ്വന്തം വീട്ടിലെ മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക ഇതിലൂടെ മലയാളി തന്റെ കപട സാംസ്കാരിക ബോധം വെളിപ്പെടുത്തുകയല്ലേ ചെയ്യുന്നത്? 'ദൈവത്തിന്റെ സ്വന്തം നാട് 'എന്ന ഓമനപ്പേര് നേടിയ കേരളത്തിന് അത് ചിലപ്പോൾ മലയാളികളുടെ ഇത്തരം പ്രവർത്തികളിലൂടെ നഷ്ടമായേക്കാം. മനോഹാര്യത നിറഞ്ഞ കേരളം ചിലപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞ കേരളമായി മാറിയേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റു. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ പ്രതിഫലമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരം, ദുർഗന്ധം വമിക്കുന്ന പാതയോരങ്ങൾ തുടങ്ങിയവ പരിഹാസത്തോടെ നമ്മെ നോക്കി ചിരിക്കുന്നു. മാലിന്യങ്ങളെ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യങ്ങളെ സംബന്ധിച്ചിട്ടുള്ള കോടതി കയറുന്നു. എന്നിരുന്നാലും പ്രശ്നമായി നിൽക്കുന്ന മാലിന്യങ്ങൾ പ്രശ്നമായി തന്നെ നിലനിൽക്കുന്നു. ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന്ന് ശ്രമിക്കുകയുള്ളു? ഇത് ഇങ്ങനെ തന്നെ ഉണ്ടാവും എന്ന നിസ്സംഗ മനോഭാവം അപകടകരമാണ്.
മേൽ പറഞ്ഞതെല്ലാം നാം ചിന്തിക്കേണ്ട വസ്തുതകളാണ്. പലതരത്തിലുള്ള മലിനീകരണങ്ങൾ ഉണ്ട്. ശബ്‌ദമലിനീകരണം, വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ ഇതിൽ ചിലതാണ്. നമ്മുടെ ലോകത്തെ തന്നെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരകമായ വൈറസ് ആണ് കൊറോണ. ഇതുവരെ അതിനെ പിടിച്ചു കെട്ടാൻ കഴിയുന്ന വാക്‌സിൻ കണ്ടെത്തിയിട്ടില്ല. ഇതിനെ നമുക്ക് തോൽപ്പിക്കാൻ കഴിയുന്നത് ശുചിത്വത്തിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയുമാണ്. ഒട്ടും തന്നെ വൈകിയിട്ടില്ല. നമുക്ക് ഒരുമിച്ചു നിന്ന് നമ്മുടെ പ്രകൃതിയെ ശുചിത്വമാക്കാം. പ്രകൃതി ശുചിത്വത്തിലൂടെയും, വ്യക്തി ശുചിത്വത്തിലൂടെയും പകർച്ച വ്യാധികൾക്കെതിരെ പോരാടാം. നമുക്ക് അമ്മയായ പ്രകൃതിയെ സംരക്ഷിക്കാം അതിലൂടെ ലോകത്തെയും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം