"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/രക്തസാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 27: വരി 27:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അമൽ കിഷോർ.എസ്
| പേര്= അമൽ കിഷോർ എസ്.
| ക്ലാസ്സ്= 10 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

10:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്തസാക്ഷികൾ

                    ആരോ വരുന്നു
                    മലകൾതാണ്ടി
                    കാട്ടരുവികൾതാണ്ടി
                    കാടും തോടുംപുഴയും
                    കടിച്ചു കീറി ആരോവരുന്നു
                    സൂര്യൻ പോലും
                    ഓടി ഒളിക്കുന്നു...
                    വയലും തോടും കാടും
                    ഇനി രക്തസാക്ഷികൾ!
                    ആരിലൂടെയവർക്കിനി പുനർജനി....?

                    അടഞ്ഞു പോയ
                    യുഗവാതിലുകൾ
                    ഇനി തുറക്കുകില്ല
                    വേണ്ട....
                    ആയുന്ന മഴുവെല്ലാം
                    തിരിഞ്ഞു കൊത്താം
                    ഉയരുന്നതെല്ലാം
                    മണ്ണാകാം.....
                    ആരും കേൾക്കാൻ...?
                    ആരോടു പറയാൻ....?

അമൽ കിഷോർ എസ്.
10 സി ഗവ.എച്ച്.എസ്.എസ്.പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത