"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}പഠിപ്പിച്ച പാഠം/*[ | പഠിപ്പിച്ച പാഠം*[]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പഠിപ്പിച്ച പാഠം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പഠിപ്പിച്ച പാഠം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
              പഠിപ്പിച്ചപാഠം
അതിജീവനത്തിന്റെ പുതിയ പാഠമേകി
അതിജീവനത്തിന്റെ പുതിയ പാഠമേകി
ലോകം കണ്ടൊരു മഹാവ്യാധി
ലോകം കണ്ടൊരു മഹാവ്യാധി
വരി 37: വരി 34:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഠിപ്പിച്ച പാഠം

അതിജീവനത്തിന്റെ പുതിയ പാഠമേകി
ലോകം കണ്ടൊരു മഹാവ്യാധി
കൊറോണ വൈറസ്സെന്ന് പേർ
ലോകം വിളിച്ചു കോവിഡ് 19നെന്ന്.
      മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച
       അടുത്തിരിക്കാനോ അടുപ്പമാകാനോ ,
       പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം
       വീടിന്റെ രുചിയറിഞ്ഞ കാലം.
ജാതിയില്ല മതമില്ല രാഷ്ട്രമില്ല
നിറവുമില്ലയീ മഹാവ്യാധിയ്ക്ക്,
പ്രതിരോധിക്കാനോ മനുഷ്യനത്ര പോര
വൻ പക കൊണ്ടെന്തു കാര്യം
വൻ പണം കൊണ്ടെന്തു കാര്യം .
         ജാഗ്രത തന്നെ വേണം നമുക്ക്
          മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
          ദൈവത്തെയും അറിഞ്ഞിടേണം
        ഇനിയുള്ള കാലമെങ്കിലും നാം
        സ്നേഹമന്ത്രം ജപിച്ചിടേണം.
         
 

സ്വർഗ്ഗ എസ്സ് സനൽ
4 A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത