"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/പ്രവാസിയുടെ മനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രവാസിയുടെ മനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  ലേഖനം  }}

19:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രവാസിയുടെ മനം

അറിയില്ല എന്റെ മനസ്സ് നീറുകയാണ്.ഈ പ്രവാസ ജീവിതം എന്റെ ജീവിതത്തിന്റെ തന്നെ അവസാനമായി മാറുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കൊറോണ എന്ന മഹാമാരി ഈ ലോകം മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.എന്റെ മനസ്സു നിറയെ നാട്ടിലുള്ള എന്റെ കുടുംബമാണ്. ഇവിടെനിന്ന് ഞങ്ങൾ രക്ഷപ്പെടുമോ എന്ന് അറിയില്ല. കൊതിച്ചു പോവുകയാണ് കേരളത്തിലേക്ക് എത്താൻ . ഒരു പക്ഷേ കേരളത്തിലായിരുന്നെങ്കിൽ ഇന്ന് ഇത്രയും പേടിക്കേണ്ടതില്ലായിരുന്നു. കാരണം കേരളം ഈ മഹാവ്യാധിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അതുപോലെ ഈ ലോകത്തിനും മഹാമാരിയെ അതിജീവിക്കാൻ കഴിയട്ടെ

പ്രാർത്ഥനയോടെ
.

നന്ദജ ജെ
8 ബി പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി ,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം