"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<p> *രോഗപ്രതിരോധം* പ്രിയ കൂട്ടുകാരെ ഇന്ന് നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
17:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- രോഗപ്രതിരോധം*
പ്രിയ കൂട്ടുകാരെ ഇന്ന് നാം നേരിടുന്ന ദുരന്തമാണ് നോവൽ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി. നമ്മുടെ സർക്കാർപറയുന്നതനുസരിച്ചാൽ നമുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാം. പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക. തുമ്മുമ്പോളും ചുമക്കുമ്പോളും തൂവ്വാല അഥവാ ടിഷ്യു കൊണ്ട് മുഖം മറക്കുക. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക. കൈ വായ, മൂക്ക് എന്നിവടങ്ങളിൽ അനാവശ്യ മായി തൊടാതിരിക്കുക. വ്യക്തിശുചിത്വം പാലിക്കുക. പനിയോ, ചുമയോ ഉണ്ടങ്കിൽ ഉടനെ വൈദ്യസഹായം തേടുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ഒരു നല്ല നാളെക്കായി പ്രവർത്തിക്കാം.
സംജിത് സുപ്രൻ
|
5D ബി സ് യു പി എസ് അങ്കമാലി ഉപജില്ല ആലുവ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലുവ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം