"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| ഉപജില്ല=തൃത്താല
| ഉപജില്ല=തൃത്താല
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3
| color=3
}}
}}

21:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതം

സൃഷ്ടാവായി ദൈവവും
നായകനായി നമ്മളും
അതിഥികളായി പ്രശ്നങ്ങളും
പ്രശ്നം സൃഷ്ടിക്കാൻ ആയിരങ്ങളും......
പക്ഷേ.., അതിഥികളെ വരവേൽക്കാനും, പറഞ്ഞയക്കാനും നമ്മളും നമ്മുടെ ജീവിതവും മാത്രം.
ഒറ്റപ്പെടുത്താൻ, സങ്കടപ്പെടുത്താൻ, ആയിരം പേർ....
ഒറ്റപ്പെടാനും സങ്കടപ്പെടാനും അപ്പോഴും നമ്മളും നമ്മുടെ ജീവിതവും മാത്രം. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ അതിജീവിക്കാം.....
ജീവിത മൂല്യങ്ങളും സ്നേഹവും കരുതലും മുറുകെ പിടിച്ചു എല്ലാത്തിനെയും ധൈര്യത്തോടെ നേരിടാം..

റെന ഫാത്തിമ. കെ. ജെ.
9 ജി ജി എച്ച് എസ് എസ് കല്ലടത്തൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം