"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എൻറെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/ എൻറെ വിദ്യാലയം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എൻറെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻറെ വിദ്യാലയം


വിദ്യാലയമുറ്റം....
പിന്നെയാ ക്ലാസ് റൂം പടിവാതിലും
ജീവിത ഓർമ്മയിൽ ഇതു നല്ല നിമിഷം....
വിദ്യാലയ ഓർമ്മകൾ...
സൗഹൃദ ബന്ധവും സ്ൽസ്വഭാവവും
കിട്ടിയതെന്നുടെ വിദ്യാലയത്തിൽ നിന്നും ...
എൻറെ വിദ്യാലയത്തിൽ നിന്നും
തേൻ നുകർന്ന് വണ്ടായി ഞാൻ.....
ആ മധുരമൂറും തേൻ പകർ ന്നു തന്നു
എൻറെ ഗുരുക്കന്മാർ, എൻറെ ഗുരുക്കന്മാർ
എൻറെ വിദ്യാലയം എന്നും
നിറദീപമായി ജ്വലിക്കട്ടെ....
തലമുറകളുടെ തേജസ്സായി
എൻറെ വിദ്യാലയം..

അഫ്‌സാന
10 C ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത