"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷംബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബന്ധനം | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(S)
വരി 2: വരി 2:
| തലക്കെട്ട്=  ബന്ധനം  
| തലക്കെട്ട്=  ബന്ധനം  
| color=        1
| color=        1
}}
                  വളരെ സുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു നീതുവിന്റെ വീട്.... തൊട്ടടുത്താണ് വിദ്യാലയവും.... എല്ലാ അവധി ദിവസങ്ങളിലും നീതുവും കൂട്ടുകാരും സ്കൂൾ ഗ്രൗണ്ടിൽ പോയ് കളിക്കാറുണ്ടായിരുന്നു. നീ തു പഠിക്കാൻ മിടുക്കിയായിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം ഗൾഫിൽ പഠിച്ചിരുന്ന ഫാത്തിമയും ഫിദയും അവളുടെ ക്ലാസിൽ വന്ന് ചേർന്നു... ഫാത്തിമയ്ക്കും ഫിദ യ്ക്കും ആദ്യമൊന്നും പുതിയ വിദ്യാലയം ഇഷ്ടമായിരുന്നില്ല,,, പതുക്കെ പതുക്കെ നീതുവിന് അവരുടെ നല്ല കൂട്ടുകാരിയാവാൻ സാധിച്ചു,,, ഒരു പാട് നല്ല കൂട്ടുകാരികളെ കിട്ടിയപ്പോൾ ഫാത്തിമയും ഫിദയും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
            അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല കാരണം ആരോടും ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു.കൂട്ടുകാരില്ലാതെ കളിയില്ലാതെ വീട്ടിൽ ഒറ്റപ്പെട്ട നീതു ചിന്തിച്ചു,,,, ഇതെന്താ ഇപ്പോഴിങ്ങനെ.... കഴിഞ്ഞ പ്രാവശ്യം ഇവിടെ നിപ്പ വന്നപ്പോൾ നമ്മൾ എത്ര പെട്ടെന്ന് അതിനെ ഇല്ലാതാക്കി,,,, ഇതിപ്പോ ചൈനയിൽ നിന്നും വന്നതല്ലേ,,, നമ്മൾ ചെയ്തപ്പോലെ അവരും കൊറോണയെ അവിടെ വച്ചു തന്നെ ഇല്ലാതാക്കിയെങ്കിൽ എന്ത് നന്നായേനെ,,,, ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ നീതു ഉറക്കത്തിലേക്ക് വഴുതി വീണു.,,, എന്തോ സ്വപ്നം കണ്ട് നീതു ഞെട്ടി ഉണർന്നു നേരം വെളുത്തിരുന്നു ഒരു സന്തോഷവും തോന്നിയില്ല എവിടെ പോകാൻ, ഈ ബന്ധനം എത്ര നാൾ.......
നയൻ തേജ് 4 B
{{BoxBottom1
| പേര്= നയൻ തേജ്
| ക്ലാസ്സ്=  4 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കടവത്തൂർ വെസ്റ്റ് യു.പി.എസ്
| സ്കൂൾ കോഡ്= 14556
| ഉപജില്ല=      പാനൂർ
| ജില്ല=  കണ്ണൂർ
| തരം=    കഥ
| color=  2
}}
}}

20:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബന്ധനം
                 വളരെ സുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു നീതുവിന്റെ വീട്.... തൊട്ടടുത്താണ് വിദ്യാലയവും.... എല്ലാ അവധി ദിവസങ്ങളിലും നീതുവും കൂട്ടുകാരും സ്കൂൾ ഗ്രൗണ്ടിൽ പോയ് കളിക്കാറുണ്ടായിരുന്നു. നീ തു പഠിക്കാൻ മിടുക്കിയായിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം ഗൾഫിൽ പഠിച്ചിരുന്ന ഫാത്തിമയും ഫിദയും അവളുടെ ക്ലാസിൽ വന്ന് ചേർന്നു... ഫാത്തിമയ്ക്കും ഫിദ യ്ക്കും ആദ്യമൊന്നും പുതിയ വിദ്യാലയം ഇഷ്ടമായിരുന്നില്ല,,, പതുക്കെ പതുക്കെ നീതുവിന് അവരുടെ നല്ല കൂട്ടുകാരിയാവാൻ സാധിച്ചു,,, ഒരു പാട് നല്ല കൂട്ടുകാരികളെ കിട്ടിയപ്പോൾ ഫാത്തിമയും ഫിദയും സന്തോഷം കൊണ്ട് തുള്ളിച്ചാടി. 
            അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല കാരണം ആരോടും ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു.കൂട്ടുകാരില്ലാതെ കളിയില്ലാതെ വീട്ടിൽ ഒറ്റപ്പെട്ട നീതു ചിന്തിച്ചു,,,, ഇതെന്താ ഇപ്പോഴിങ്ങനെ.... കഴിഞ്ഞ പ്രാവശ്യം ഇവിടെ നിപ്പ വന്നപ്പോൾ നമ്മൾ എത്ര പെട്ടെന്ന് അതിനെ ഇല്ലാതാക്കി,,,, ഇതിപ്പോ ചൈനയിൽ നിന്നും വന്നതല്ലേ,,, നമ്മൾ ചെയ്തപ്പോലെ അവരും കൊറോണയെ അവിടെ വച്ചു തന്നെ ഇല്ലാതാക്കിയെങ്കിൽ എന്ത് നന്നായേനെ,,,, ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ നീതു ഉറക്കത്തിലേക്ക് വഴുതി വീണു.,,, എന്തോ സ്വപ്നം കണ്ട് നീതു ഞെട്ടി ഉണർന്നു നേരം വെളുത്തിരുന്നു ഒരു സന്തോഷവും തോന്നിയില്ല എവിടെ പോകാൻ, ഈ ബന്ധനം എത്ര നാൾ....... 

നയൻ തേജ് 4 B

നയൻ തേജ്
4 B കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ