"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/അക്ഷരവൃക്ഷം/കരളുറപ്പുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരളുറപ്പുള്ള നാട്       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരളുറപ്പുള്ള നാട്      

ലോകമൊന്നാകെ പേടിച്ചുനോക്കി
നമ്മെ വിറപ്പിച്ചു കോവിഡിറങ്ങി
ഇല്ല തകരില്ല നാം ഇവിടെ
ഉൾക്കരുത്തിനെ നമുക്കുയർത്താം
ശുദ്ധി നാം ശീലിക്കൂ എന്നുമെങ്ങും
ശുദ്ധാത്മാവാം ജീവനെ പിടിച്ചു നിർത്താം
മാസ്ക് ധരിച്ച് പുറത്തിറങ്ങൂ
ജീവനെ മുറുകെ പിടിച്ചുകൊള്ളൂ
സോപ്പിട്ട് കൈകൾ വൃത്തിയാക്കൂ
വ്യക്തിശുചിത്വം കാത്തു നിർത്തൂ!
അതിജീവനത്തിന്റെ മാതൃകയാൽ
അതിജീവിക്കും നാം കോവിഡിനെ.

റഷ എം
VA ജി എച്ച് എസ് എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത