സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/അക്ഷരവൃക്ഷം/കരളുറപ്പുള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
കരളുറപ്പുള്ള നാട്      

ലോകമൊന്നാകെ നിനച്ചിരിക്കാതെ
നമ്മെ വിറപ്പിച്ചു കോവിഡിറങ്ങി
ഇല്ല തകരില്ല നാം ഇവിടെ
ഉൾക്കരുത്തിനെ നമുക്കുയർത്താം
ശുദ്ധി നാം ശീലിക്കൂ എന്നുമെങ്ങും
ശുദ്ധാത്മാവാം ജീവനെ പിടിച്ചു നിർത്താം
മാസ്ക് ധരിച്ച് പുറത്തിറങ്ങൂ
ജീവനെ മുറുകെ പിടിച്ചുകൊള്ളൂ
സോപ്പിട്ട് കൈകൾ വൃത്തിയാക്കൂ
വ്യക്തിശുചിത്വം കാത്തു നിർത്തൂ!
അതിജീവനത്തിന്റെ മാതൃകയാൽ
അതിജീവിക്കും നാം കോവിഡിനെ.

റഷ എം
VA ജി എച്ച് എസ് എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത