"സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സമ്പത്ത് കാലത്ത് തൈ പത്ത് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
21:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ
അകലെ ഒരു ഗ്രാമത്തിൽ ഒരു കർഷകനും കുടുംബവും താമസിച്ചിരുന്നു.ദീപയും ,റീനയും അയാളുടെ മക്കളാണ്. ദീപ എന്നും അചഛനെ കൃഷിപ്പണിയിൽ സഹായിച്ചു. എന്നാൽ റീന ഇതൊന്നും ശ്രദ്ധിക്കാതെ അലസയായി നടന്നു.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു മഹാമാരി പിടിപെട്ടു.ആർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ!. താമസിയാതെ അവിടെ ഭക്ഷ്യ ക്ഷാമവുമുണ്ടായി. ഭക്ഷണത്തിനായി നാട്ടുകാർ പരക്കം പാഞ്ഞു.എന്നാൽ കർഷകന്റെ കുടുംബത്തിൽ പട്ടിണിയില്ലായിരുന്നു.അപ്പോഴാണ് റീനയ്ക്ക് തന്റെ തെറ്റ് മനസിലായത്.പിന്നീടുള്ള ദിവസങ്ങളിൽ അവളും അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കാൻ തുടങ്ങി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ