"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസ്ഥിതി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ജീവിതവീഥിയിൽ എന്നെ ഉണർത്തും
കിളി തൻ ശബ്ദമാധുര്യമെവിടെ?
കളകളം ഒഴുകുമൊരരുവി തൻ
കിലു കിലെ കിലുങ്ങും കൊഞ്ചൽ എവിടെ?
കാറ്റിൽ ആടിയുലയുന്നൊരാ
മരച്ചില്ലകൾ തൻ ശബ്ദമെ വിടെ ?
ആരെയും തഴുകിയോടി പോകും
മന്ദമാരുതനെവിടെ?
എത്രയോ നാളുകളി തലോടലുകൾ.
എന്നെ സന്തോഷിപ്പിച്ചിരുന്നു
അറിയുന്നു ഞാനിന്നീ വേർപാടുകൾ
ഈ നഷ്ടപ്പെടലുകൾ മർത്യന്റെ വഴിപിഴച്ച
ജീവിതത്തിൻറെ ഫലങ്ങൾ ആണെന്ന്
ഉണരുക മർത്യരെ...
ജീവിത വസന്തങ്ങൾ നാം നഷ്ടപ്പെടുത്തി യെന്ന്!
കഴിയുമോ?ഇവ തിരികെ കൊണ്ടുവന്നീടുവാൻ
എന്നാലതായിരിക്കും നമ്മുടെ നന്മയെന്ന്

 

മുഹമ്മദ് ശാദിൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത