"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
   </poem> </center>
   </poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്= ആശിഷ്  റിയോ     
| പേര്=      
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം

 ശലഭമേ വരിക നീ
പൂക്കാലം വരവായി ,
തേൻകുടം നിറച്ചീടാം
കളി കൂട്ടുകാർക്കൊപ്പം,
 ശലഭമേ വരിക നീ
 ഇലകൾ തന്നീടാം,
 നിൻകുഞ്ഞു വിരിയുമ്പോൾ
 പൊൻമുത്തം നൽകീടാം .
  

4എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത