"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
വടക്കു ദേശങ്ങളിലെങ്ങു നിന്നോ | |||
മുളപൊന്തിയെത്തി ഒരു മഹാമാരി | |||
ഒന്നൊന്നായ് ഓരോ വൻ രാജ്യത്തേയും | |||
കീഴടക്കി ആർത്തട്ടഹസിച്ചു നിന്നു | കീഴടക്കി ആർത്തട്ടഹസിച്ചു നിന്നു | ||
മനുഷ്യർക്കൊക്കെയും വൻ | മനുഷ്യർക്കൊക്കെയും വൻ നാശമായി | ||
കടലേഴും കടന്നെത്തി എൻെറ ഈ കൊച്ചു കേരളത്തിലും | |||
വിതയിട്ടു | |||
വിമാനമേറി വന്നെന്നാലും | |||
തെരുവുകൾ | തെരുവുകൾ തോറും കുടിലുകൾ തോറും | ||
മാനുഷ്യരൊള്ളോരിടമെല്ലാെം | |||
ധ്വംസ | ധ്വംസ നീട്ടിയവൻ അട്ടഹസിച്ചു | ||
കരാളഹസ്തത്തിൽ ഒതുക്കിയെല്ലൊം | |||
മാസ്ക്കണിയാത്തമനുഷ്യരില്ല | |||
കൈയുറയും | കൈയുറയും പിന്നെ | ||
കൈ കഴുകി കഴുകി തൻെറ | കൈ കഴുകി കഴുകി തൻെറ പാപങ്ങളകറ്റുന്നു | ||
മാനുഷർ പ്രായഭേദമന്യേ | |||
തിക്കില്ല തിരക്കില്ല വീഥികളിൽ | തിക്കില്ല തിരക്കില്ല വീഥികളിൽ | ||
പാഞ്ഞുപിടിച്ചോട്ടമില്ല | |||
ഒന്നിനും | ഒന്നിനും സമയമില്ലെന്നുള്ള | ||
പരാതികളില്ല തത്രപ്പാടുകളുമില്ല | |||
കോടിക്ക് വെറും കോടി മുണ്ടിൻെറ | |||
വിലയേയുള്ളുവെന്നായി | |||
ചുട്ടുപഴുത്തൊരു മണലാരണ്യത്തിലും | |||
സുഖം തരുന്ന | സുഖം തരുന്ന പറുദീസകളിലും | ||
സ്വർഗലോലുപരുടെ നാടുകളിലുമെല്ലൊം | |||
തുലോം വ്യത്യാസമില്ലാതെ | |||
അവൻെറ ജൈത്രയാത്ര തുടരുന്നു | |||
അവൻെറ | |||
കുന്നുകണക്കിനു ശവങ്ങൾ ചുറ്റിലും | കുന്നുകണക്കിനു ശവങ്ങൾ ചുറ്റിലും | ||
കാണുന്നു മനുഷ്യർ എന്നാകിലും | |||
നമുക്ക് | നമുക്ക് ഒന്നുമില്ലയെന്നൊരു | ||
പ്രത്യാശയോടെ മറ്റുള്ളവർ | |||
മാർഗങ്ങളെല്ലൊം അടഞ്ഞുകിടക്കുന്നു | |||
കടയില്ല കമ്പൊളമില്ലാ എല്ലായിടവും | |||
അപകടങ്ങളില്ല മലിനീകരണമില്ലാ | |||
യെങ്ങുമൊരു ശ്മശാനമൂകത മാത്രം | |||
വീടുകളാകുന്ന വീടുകളിലെല്ലാം മനുഷ്യർ | |||
മുഖങ്ങളന്യൊന്യം കൊണുന്നുണ്ടിപ്പൊൾ | മുഖങ്ങളന്യൊന്യം കൊണുന്നുണ്ടിപ്പൊൾ | ||
ഒന്നിലുമുള്ള അത്യൊർത്തി | ഒന്നിലുമുള്ള അത്യൊർത്തി |
13:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറൊണഭൂതം
ൽ ർ ൻ ൺ ൾ ൻെറ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ