"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ഒരു നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു നാൾ | color= 4 }} <center> <poem> വർണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
| സ്കൂൾ= എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
| സ്കൂൾ കോഡ്= 25105
| സ്കൂൾ കോഡ്= 25105
| ഉപജില്ല=      ആലുവ ഉപജില്ല
| ഉപജില്ല=      ആലുവ
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=      കവിത   
| തരം=      കവിത   
| color=      3
| color=      3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു നാൾ


വർണ്ണം പകർത്തിയ നാളുകളെ
നിശ്ചലമാക്കിയ ഈ കാലമേ
സ്വപ്നച്ചിറകിൽ പറന്നുയരാൻ
കൊതിച്ച ഓരോ പക്ഷിയെയും
കൂട്ടിലാക്കിയ ഈ കാലമേ
മേനി തമ്മിൽ അകലം പാലിച്ചും
മനസ്സുകൾ തമ്മിൽ അടുപ്പിച്ച ഈ കാലമേ
സ്വന്തം മണ്ണിനായി വിയർപ്പ് ഒഴുക്കുന്ന പ്രവാസി കളേ
നിങ്ങളെ മനസ്സോട് ചേർക്കുന്നു.
ആതുര സേവനത്തിനായ് സ്വയം നഷ്ടപ്പെടുത്തി
ഇറങ്ങിത്തിരിച്ച പൂമ്പാറ്റകളേ ....
നിങ്ങളെ ഓർക്കുന്നു നന്ദിയോടെ....
ഓർക്കുക കാലമേ
അതിജീവിക്കും
ഞങ്ങൾ ഒരു നാൾ
 

ബെൻഷ ജോസഫ്
9th std, എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത