"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/മഴയുടെ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴയുടെ സംഗീതം



മഴ മഴ മഴ മഴ മാനത്ത്
കാർമേഘങ്ങൾ ഇരുണ്ടല്ലോ
കോളും മഴയും വന്നല്ലോ
ഉണ്ണിക്കുട്ടന് സന്തോഷം
എന്തൊരു ഭംഗി മഴകാണാൻ
എന്തൊരു ഭംഗി മഴനീർത്തുള്ളികൾ
മഴയുടെ ഓമൽ സംഗീതം
മഴവെള്ളത്തിൽ ചെളിവെള്ളത്തിൽ
കടലാസ് തോണികൾ ഒഴുകുന്നേ
യാത്രക്കാരായ് കുഞ്ഞനുറുമ്പും
  തുമ്പികളും വന്നെത്തുന്നേ
പച്ച വിരിച്ചു പാടം നിറയെ
നൽ കതിരുകളെല്ലാം പൊങ്ങുന്നേ
കതിർമണിതിന്നാൻ പച്ച തത്തയും
പ്രാവുകളും വന്നെത്തുന്നേ
ചെടികളെല്ലാം തല നീട്ടി
എന്തൊരു മഴ ഈ നേരത്ത്
മഴയുടെ സംഗീതത്തിൽ
ചെടികൾ നൃത്തം വയ്കുന്നേ
മഴയുടെ ഓമൽ സ്പർശത്താൽ
പൂവുകളെല്ലാം വിടരുന്നേ
പൂന്തേനുണ്ണാൻ തുമ്പികളും
പൂമ്പാറ്റകളും പാറുന്നേ
മഴ മഴ മഴ മഴ മാനത്ത്
മഴയുടെ ഓമൽ സംഗീതം.
 

അനന്യ ബി എസ്
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത