|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാലമേ...
| |
| നിന്നയാ കോവിഡിൻ കൈകൾ സ്പർശിച്ചു നില്പു ഈ നിമിഷം ...
| |
| ഞാനാ പഴയ കലപ്പയുമായി
| |
| എൻ കണ്ടത്തിലേക്കൊന്നു പോയിടുന്നു ...
| |
| മേച്ചില്പുറങ്ങളോ മാറിയിരുന്നു ...
| |
| ഞാനും ഒരുപാടു വളർന്നിരുന്നു...
| |
| മെത്രയോ കാലമായി ഞാനീവഴി വന്നിട്ടെന്നു തോന്നും വിധം
| |
| കണ്ടമെല്ലാം മാറിപ്പോയിരുന്നു
| |
| ഇന്നൊരീ ഭൂമിയിൽ
| |
| ഏകാന്ത ഭൂമിയിൽ
| |
| ഇന്നും ഹരിതവർണോത്സവങ്ങൾ
| |
| അതിലേറെ ജീവികൾ
| |
| നിലകൊള്ളുമീനിലം
| |
| ഞാനായി നശിപ്പിക്കുന്നതിന്നർത്ഥമെന്തോ ...
| |
| അവയെ വേദനിപ്പിക്കാതെ തിരികെ മടങ്ങി ഞാൻ
| |
| എൻ പ്രിയ സോദരൻ കലപ്പയുമായി ...
| |
| അണയുവാൻ പോകുന്നൊരാദിത്യനും
| |
| ചെഞ്ചുവപ്പിനാൽ മൂടുന്നു വാനവും ...
| |
| ഇത്ര സുന്ദരമാമൊരീ ഭൂമിയെ കാണുവാൻ
| |
| ഞാൻ വൈകിയതെന്തോ ...
| |
| അയവിറക്കുന്നിതാ ഭുമിയുമോരോരൊ പ്രതിഭാസ വല്ലഭ ചാരുതയാൽ ...
| |
| മനിതരോ ചോദിപ്പൂ ...
| |
| മധുമാസ ചന്ദ്രികേ ...
| |
| നിൻ പാദത്തിലാണ്ടു ഞാൻ നിദ്ര പൂണ്ടു ...
| |
| പൊൻ പുലരിതേടിയെൻ നിദ്രയും ...
| |
| ഇനിയെത്ര കാലമൊന്നു കൊതിക്കണം ...
| |
| സന്തോഷ പൂരിതമായൊന്നൊത്തു കൂടുവാൻ ...
| |
| പെട്ടെന്നു നീ ആ മുഖംമൂടി മാറ്റണം നിന്നാ പഴയ മുഖം കാണുവാൻ ...
| |
| സുന്ദര ശോഭിത വദനം കാണുവാൻ .
| |
|
| |
|
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ . എ
| |
| | ക്ലാസ്സ്= ഒന്നാം വർഷ എം .എൽ .ടി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 901011
| |
| | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |