"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ശുചിത്വം നമ്മൾക്കാവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശുചിത്വം നമ്മൾക്കാവശ്യം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ ശുചിത്വം നമ്മൾക്കാവശ്യം |  ശുചിത്വം നമ്മൾക്കാവശ്യം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം നമ്മൾക്കാവശ്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം നമ്മൾക്കാവശ്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 29: വരി 28:
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കവിത

14:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം നമ്മൾക്കാവശ്യം

രോഗം മണ്ണിൽ പിറന്നുവീണത്
ശുചിത്വമില്ലായ്മയിൽ നിന്നത്രേ
അറിയണം നമ്മൾ എല്ലാപേരും
ശുചിത്വമെന്നത് എന്താണ്
ആദ്യം വേണം വ്യക്തിശുചിത്വം
രാവും ഇരവും ദന്തങ്ങളെ നാം
ശുചിയായ് സൂക്ഷിച്ചീടേണം
കൈകൾ രണ്ടും ഇടക്കിടക്ക്
കഴുകി സൂക്ഷിച്ചീടേണം
കുളിയത് നല്ലത് ആരോഗ്യത്തിന്
വീടും പരിസരവും വൃത്തിയാക്കുക
ആരോഗ്യത്തിൻ മുൻകരുതലായി
പ്രതിരോധിക്കാം ശുചിത്വം കൊണ്ട്
രോഗാണുക്കളെ പായിക്കാം
 

അസ്‌ന ജലീൽ
5 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കവിത