"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം മുഴുവൻ ഭീതിയിലാക്കാൻ | ലോകം മുഴുവൻ ഭീതിയിലാക്കാൻ | ||
വന്നൊരു കുഞ്ഞൻ വൈറസ് | വന്നൊരു കുഞ്ഞൻ വൈറസ് | ||
സാമ്രാജ്യത്വ ശക്തികളെല്ലാം | സാമ്രാജ്യത്വ ശക്തികളെല്ലാം | ||
മുട്ടുമടക്കി നിൻ മുന്നിൽ | മുട്ടുമടക്കി നിൻ മുന്നിൽ | ||
മാനംമുട്ടെ വീമ്പു പറഞ്ഞു | മാനംമുട്ടെ വീമ്പു പറഞ്ഞു | ||
അഹങ്കരിച്ചൊരു മാനുഷൻ | അഹങ്കരിച്ചൊരു മാനുഷൻ | ||
വിറങ്ങലിച്ചു വൈറസിൻ | വിറങ്ങലിച്ചു വൈറസിൻ | ||
ഭീകര താണ്ഡവം തൻ മുന്നിൽ | ഭീകര താണ്ഡവം തൻ മുന്നിൽ | ||
ലോകരെല്ലാം ഒതുങ്ങി കൂടി | ലോകരെല്ലാം ഒതുങ്ങി കൂടി | ||
തന്നുടെ നാലു ചുമരിന്നുള്ളിൽ | തന്നുടെ നാലു ചുമരിന്നുള്ളിൽ | ||
പടുത്തുയർത്താം പുതിയൊരു ലോകം | പടുത്തുയർത്താം പുതിയൊരു ലോകം | ||
നാമൊന്നായ് അണിച്ചേർന്നാൽ | നാമൊന്നായ് അണിച്ചേർന്നാൽ | ||
ഒറ്റക്കെട്ടായ് ഒരു മനസോടെ | |||
ജാഗ്രതയോടെ സർക്കാരും | ജാഗ്രതയോടെ സർക്കാരും | ||
തുരത്തിടും നാം അതിജീവിക്കും | തുരത്തിടും നാം അതിജീവിക്കും | ||
പുത്തനുണർവായ് ഉണർന്നെണീക്കും | പുത്തനുണർവായ് ഉണർന്നെണീക്കും | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആര്യനന്ദ .കെ | | പേര്=ആര്യനന്ദ .കെ | ||
| വരി 49: | വരി 33: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കവിത}} | |||
11:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത