"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
കണ്ണുര്‍ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂള്‍ സ്ഥിതി ചെയുന്നത്. | കണ്ണുര്‍ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂള്‍ സ്ഥിതി ചെയുന്നത്. | ||
<googlemap version="0.9" lat="11.922783" lon="75.369301" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="11.922783" lon="75.369301" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri |
20:37, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ | |
---|---|
വിലാസം | |
അഴീക്കല് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Grfths |
അഴീക്കോട് പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് ' അഴീക്കല് റീജിണല് ഫിിഷറീസ് ടെക്കനിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1967-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യ തെൊഴിലാളികളുടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
ചരിത്രം
മഝ്യ തെൊഴിലാളികളുടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്ക്കക എന്ന ലക്ഷ്യത്തോടെ 1967-ലാണു ഈ വിദ്യാലയം സ്ഥാപിതമായത്. കാസര് ക്കോടു മൂതല് കോഴിക്കോടൂ വരെയൂള്ള വിദ്യാര്ത്ഥികള് ഈ വിദ്യാലയത്തില് പഠിക്കുന്നു. 1984-ല് വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങത്തിലായി 3 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്.എസ്.എസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അന്നമ്മ ബി ജോണ്, അബ് ദുള് കരിം, എം.ഓ.ആനന്ദന്, കെ. പി.രാമു, കെ. എം.ലക്ഷ്മണന്, പത്മനാഭന്.കെ, പി.കെ.ഗോവിന്ദന്, എം.ലാസര്, കേെ.സുധാകരന്, പി.എം.രങ്ജിനി, ഭരതന്.വി, എ.മിനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രന്, ടി.പ്രേമന്, കെ.ദീപിക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കണ്ണുര്‍ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂള്‍ സ്ഥിതി ചെയുന്നത്.
<googlemap version="0.9" lat="11.922783" lon="75.369301" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(B) 11.873567, 75.370846
Gov Reginal Fisheries Techanical High School
11.874071, 75.394363
</googlemap>
|