"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/ചക്കയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ചക്കയുടെ ആത്മകഥ | color=4 }} ഞാൻ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/ചക്കയുടെ ആത്മകഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ചക്കയുടെ ആത്മകഥ

ഞാൻ ചക്ക കൊറോണ വന്നതുകൊണ്ട് എനിക്ക് എന്ത് സന്തോഷം ആണെന്നോ എന്താണെന്നറിയാമോ എല്ലാവരും എന്നെ പുരയിടങ്ങളിൽ ഇട്ടു നശിപ്പിക്കുകയായിരുന്നു പതിവ് അല്ലെങ്കിൽ തമിഴന്മാർ വിൽക്കും. ഇപ്പോൾ പച്ചക്കറികൾക്കെല്ലാം ക്ഷാമവും പോയി വാങ്ങാനുള്ള പ്രയാസവും കാരണം എല്ലാവരും എന്നെ ആശ്വാസം കണ്ടെത്തി. മണ്ടന്മാർ എന്റെ ഗുണങ്ങളും ഉപയോഗങ്ങളും അറിയാതെ എന്നെ നശിപ്പിച്ചു. എന്നെ കൊണ്ട് എന്തെല്ലാം ഉണ്ടാക്കാം എന്നോ ഇപ്പോൾ കുറേ ദിവസമായി യൂട്യൂബിലും മറ്റും എന്തൊക്കെയാ എന്നെപ്പറ്റി വരുന്നത്. ചക്കക്കുരു ഷേക്ക്, ചക്കചില്ലി ഹ...ഹ...ഹ എന്തായാലും എനിക്ക് സന്തോഷമായി. ഇനിയെങ്കിലും ആളുകൾ തിരിച്ചു പോകാതിരുന്നാൽ മതിയായിരുന്നു.

അനന്ദു. M
1B ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ