"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഇർഫാൻ.എൻ.പി
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പള്ളിപ്രം യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13377
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

അന്ന്...
ചുറ്റും പുകച്ചുരുൾ....
എങ്ങും രോദനം....
ആരാണ് കരയുന്നത്....?
പൂക്കൾ....മലകൾ....മരങ്ങൾ
കരയാനിത്തിരി കണ്ണുനീരില്ലാതെ
ആ പുഴയും.......
വെറി പൂണ്ട മനുജൻെറ കണ്ണുകളിൽ വെട്ടിപ്പിടിക്കാൻ
ഇനിയെന്ത് എന്ന ആകാംക്ഷ

ഇന്ന്.,
പുകയില്ല...തെളിനീരിനാൽ പുഴയൊഴുകുന്നു
ശാന്തമായി.........
മരങ്ങളിൽ ,കത്തുന്ന വേനലിലും
മഞ്ഞു പെയ്യുന്ന സുഖം
പുറത്ത് കലപില കൂട്ടുന്ന കിളികളോട്
കുശലം ചോദിച്ചു വണ്ടുകൾ....
എവിടെ മനുഷ്യർ......?
പൂട്ടിട്ട് പൂട്ടാത്ത കൂട്ടിൽ നിന്നിറങ്ങി
തത്തമ്മ പറ‍ഞ്ഞു,
വീട്ടിൽ തടവിലാണ്

 

ഇർഫാൻ.എൻ.പി
6 A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത