"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അന്ന്... | |||
ചുറ്റും പുകച്ചുരുൾ.... | |||
എങ്ങും രോദനം.... | |||
ആരാണ് കരയുന്നത്....? | |||
പൂക്കൾ....മലകൾ....മരങ്ങൾ | |||
കരയാനിത്തിരി കണ്ണുനീരില്ലാതെ | |||
ആ പുഴയും....... | |||
വെറി പൂണ്ട മനുജൻെറ കണ്ണുകളിൽ വെട്ടിപ്പിടിക്കാൻ | |||
ഇനിയെന്ത് എന്ന ആകാംക്ഷ | |||
ഇന്ന്., | |||
പുകയില്ല...തെളിനീരിനാൽ പുഴയൊഴുകുന്നു | |||
ശാന്തമായി......... | |||
മരങ്ങളിൽ ,കത്തുന്ന വേനലിലും | |||
മഞ്ഞു പെയ്യുന്ന സുഖം | |||
പുറത്ത് കലപില കൂട്ടുന്ന കിളികളോട് | |||
കുശലം ചോദിച്ചു വണ്ടുകൾ.... | |||
എവിടെ മനുഷ്യർ......? | |||
പൂട്ടിട്ട് പൂട്ടാത്ത കൂട്ടിൽ നിന്നിറങ്ങി | |||
തത്തമ്മ പറഞ്ഞു, | |||
വീട്ടിൽ തടവിലാണ് | |||
</poem> </center> |
19:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
അന്ന്... |