"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    5
| color=    5
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

എത്ര സുന്ദരമാണീ പരിസ്ഥിതി!
അവയെ സംരക്ഷിക്കാൻ നമുക്കാകുമോ ?
മനുഷ്യനാൽ ഉണ്ടാക്കീടുന്നീ പരിസ്ഥിതി
മരങ്ങളാലും ചെടികളാലും
തല ഉയർത്തി നിൽക്കുമീ പരിസ്ഥിതി!

മനുഷ്യരായ മൃഗങ്ങൾ എന്തിനായി
നശിപ്പിച്ചീടുന്നീ പരിസ്ഥിതി ?
പരിസ്ഥിതിയുടെ ദിനം നമ്മൾ
ആഘോഷിച്ചീടും വീണ്ടും വീണ്ടും
തൈകൾ വച്ചീടും നേരം വളരുമീ
പരിസ്ഥിതി ഉല്ലാസം


എത്ര സുന്ദരമാണീ പരിസ്ഥിതി!
അവയെ സംരക്ഷിക്കാൻ നമുക്കാകുമോ ?
മരങ്ങൾ നട്ട് പുഴകൾ സംരക്ഷിച്ച്
നല്ലൊരു നാളയെ സ്വപ്നം കാണാം
 

ലിജിൻ സാബു
3 ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത