"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 24: | വരി 24: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി | ||
| സ്കൂൾ കോഡ്= 43022 | | സ്കൂൾ കോഡ്= 43022 | ||
| ഉപജില്ല= കണിയാപുരം | | ഉപജില്ല= കണിയാപുരം | ||
| വരി 31: | വരി 31: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} | |||
17:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന അസുരനെ തുരത്തുകയാണ് നമ്മൾ. ലക്ഷകണക്കിന് മനുഷ്യർ മരണപെട്ടുകൊണ്ടിരിക്കുകയാണ്. മരുന്നുകൾ കണ്ടുപിടിക്കാത്ത രോഗമാണ് കൊറോണ അഥവാ കോവിഡ്-19 .പ്രളയം നമ്മൾ മറികടന്നത് പോലെ ഈ മഹാമാരിയെയും മറികടക്കാൻ സാധിക്കും. ലോകത്തു ആകെ 23,31,099 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 1,60,952 പേര് മരണപെട്ടു. ഇനിയും ജീവനുകൾ നഷ്ട്ടപെടാൻ പാടില്ല .അതിനായി സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റാം. എല്ലാപേരും വീടുകളിൽ ഇരിക്കുക. നമ്മുക്ക് കോവിഡിനോട് വിട പറയണം......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം