ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ഒഴിവ് സമയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thavidisseri (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒഴിവ് സമയം..<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/ഒഴിവ് സമയം. എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ഒഴിവ് സമയം. എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details
 
(വ്യത്യാസം ഇല്ല)

20:40, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

ഒഴിവ് സമയം..

ഞാനെന്റെ പാടത്ത് വെണ്ട നട്ടു
 വെണ്ടയെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് തക്കാളി നട്ടു
തക്കാളി യെനിക്ക് കായ തന്നു 
ഞാനെന്റെ പാടത്ത് കക്കിരി നട്ടു കക്കിരി യെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് കപ്പ നട്ടു 
കപ്പയെ നിക്ക് കിഴങ്ങ് തന്നു
ഞാനെന്റെ പാടത്ത് പച്ചമുളക് നട്ടു
പച്ചമുള കെനിക്ക് മുളക് തന്നു
ഞാനെന്റെ പാടത്ത് വാഴ നട്ടു
വാഴ യെനിക്ക് പഴം തന്നു
ഞാനെന്റെ പാടത്ത് വഴുതി നിങ്ങ നട്ടു
വഴുതിനിയെനിക്ക് കായ തന്നു

ആരാധ്യ പ്രിയേഷ് 
2 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത