"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര് എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]
| തലക്കെട്ട്=  കുഞ്ഞൻ വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
     
പുഴ മലിനമായി..... കാടുകൾ കത്തിയമർന്നു..... മരങ്ങൾ മരണം നേരിൽ കണ്ടു..... മനുഷ്യൻ അവനു വേണ്ടി പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു... മനുഷ്യൻ ഒഴികെയുള്ള മറ്റെല്ലാ ജീവികളും ഒരു യോഗം ചേർന്നു.ആരീ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കും?........ ചിണ്ടൻ മൂങ്ങ ചോദിച്ചു...... ഞാൻ ചെയ്യാം.... ആന പറഞ്ഞു.. വേണ്ട.... അത് ഞാൻ ചെയ്യാം.... ഒരു കുഞ്ഞൻ വൈറസ് പറഞ്ഞു... മറ്റെല്ലാ ജീവികളും അവനെ കളിയാക്കി... അവനെ കളിയാക്കിയ ജീവികൾ വഴി അവൻ മനുഷ്യന്റെ ദേഹത്ത് കയറി പറ്റി....
ഒരു ലക്ഷത്തിൻ മുകളിൽ ആൾക്കാരെ കൊന്നൊടുക്കി.....
അങ്ങനെ അവർ അവനൊരു പേര് നൽകി.. കൊറോണ അഥവാ കോവിഡ്- 19
പുഴ ശുദ്ധമായി
മരങ്ങൾ ശുദ്ധ വായു ശ്വസിച്ചു
മീനുകൾ വീണ്ടും നീന്തി കളിക്കാൻ ആരംഭിച്ചു........
പക്ഷെ മനുഷ്യൻ........... ?
കരുതാം.... പൊരുതാം....
{{BoxBottom1
| പേര്= ഫിദൽ രാജീവ്
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പന്ന്യന്നൂർ അരയാക്കൂൽ യു. പി. സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14464
| ഉപജില്ല=    ചൊക്ലി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT 1259|തരം=കഥ}}

18:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞൻ വൈറസ്/രചനയുടെ പേര് | രചനയുടെ പേര്]