"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=ജലീൽ| തരം= കഥ}}
{{Verified1|name=MT 1259|തരം=കഥ}}

18:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞൻ വൈറസ്
പുഴ മലിനമായി..... കാടുകൾ കത്തിയമർന്നു..... മരങ്ങൾ മരണം നേരിൽ കണ്ടു..... മനുഷ്യൻ അവനു വേണ്ടി പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു... മനുഷ്യൻ ഒഴികെയുള്ള മറ്റെല്ലാ ജീവികളും ഒരു യോഗം ചേർന്നു.ആരീ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കും?........ ചിണ്ടൻ മൂങ്ങ ചോദിച്ചു...... ഞാൻ ചെയ്യാം.... ആന പറഞ്ഞു.. വേണ്ട.... അത് ഞാൻ ചെയ്യാം.... ഒരു കുഞ്ഞൻ വൈറസ് പറഞ്ഞു... മറ്റെല്ലാ ജീവികളും അവനെ കളിയാക്കി... അവനെ കളിയാക്കിയ ജീവികൾ വഴി അവൻ മനുഷ്യന്റെ ദേഹത്ത് കയറി പറ്റി.... 

ഒരു ലക്ഷത്തിൻ മുകളിൽ ആൾക്കാരെ കൊന്നൊടുക്കി..... അങ്ങനെ അവർ അവനൊരു പേര് നൽകി.. കൊറോണ അഥവാ കോവിഡ്- 19

പുഴ ശുദ്ധമായി 

മരങ്ങൾ ശുദ്ധ വായു ശ്വസിച്ചു മീനുകൾ വീണ്ടും നീന്തി കളിക്കാൻ ആരംഭിച്ചു........ പക്ഷെ മനുഷ്യൻ........... ? കരുതാം.... പൊരുതാം....

ഫിദൽ രാജീവ്
5 പന്ന്യന്നൂർ അരയാക്കൂൽ യു. പി. സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ