"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതി എന്ന മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=(പകൄതി എന്ന മാതാവ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=( | | തലക്കെട്ട്=(പകൃതി എന്ന മാതാവ് | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ഭൂമിയിൽ പിറന്നൊരീ സർവ്വ ചരാചരങ്ങൾക്കും | ഭൂമിയിൽ പിറന്നൊരീ സർവ്വ | ||
ചരാചരങ്ങൾക്കും | |||
മാതാവ് താനീ പ്രകൃതി | മാതാവ് താനീ പ്രകൃതി | ||
സുന്ദരമാം സുമങ്ങൾ ആലും | സുന്ദരമാം സുമങ്ങൾ ആലും | ||
സർവ്വാഭരണ വിഭൂഷിതയാ൦ പ്രകൃതി ഐശ്വര്യദേവത കണക്കയേ ശോഭിച്ചീടുന്നു ; ഇന്ന് അവയെല്ലാം മാറിമറിഞ്ഞു | ഉത്തുംഗ ശൃംഗപദത്തിൽ | ||
ശോഭിക്കുന്ന വൃക്ഷങ്ങളാലു൦ | |||
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ | സർവ്വാഭരണ വിഭൂഷിതയാ൦ | ||
ഇനിയെങ്കിലും ഒന്നായി ചേർന്ന് നമുക്കീ പ്രകൃതി മാതാവിനെ സ്നേഹിച്ചിടാ൦ ശുചിത്വത്തോടെ പാലിച്ചീടാം | പ്രകൃതി ഐശ്വര്യദേവത | ||
ഒന്നായി ചേർന്ന് സർവ്വവിപത്തിനേയും അതിജീവിക്കാം | കണക്കയേ ശോഭിച്ചീടുന്നു ; | ||
ഇന്ന് അവയെല്ലാം മാറിമറിഞ്ഞു | |||
ഐശ്വര്യദേവതയാം പ്രകൃതി ഇന്ന് | |||
പുത്ര൪ ത൯ ക്രൂരതയാൽ നീറിടുന്നു | |||
ശുചിത്വമില്ലാതെ സുന്ദര സുമങ്ങൾ | |||
ഇല്ലാതെ പ്രകൃതി മാതാ മൃതയായി തീർന്നിടുന്നു | |||
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ | |||
പുത്ര൪ തന്നെ മൃതയാക്കീടുന്നു | |||
ഇനിയെങ്കിലും ഒന്നായി ചേർന്ന് | |||
നമുക്കീ പ്രകൃതി മാതാവിനെ | |||
സ്നേഹിച്ചിടാ൦ ശുചിത്വത്തോടെ | |||
പാലിച്ചീടാം ഒന്നായി ചേർന്ന് | |||
സർവ്വവിപത്തിനേയും അതിജീവിക്കാം | |||
</poem> </center> | </poem> </center> | ||
22:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
(പകൃതി എന്ന മാതാവ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ