"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= മഴ |color= 1 }} <center> മഴയെ മഴയെ നീ എവിടെ<b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/മഴ എന്ന താൾ ഗവൺമെൻറ് എച്ച്.എസ്.എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴയെ മഴയെ നീ എവിടെ
നിന്നെ കാണാനില്ലല്ലോ
എന്നുവരും നീ എന്നുവരും
നിന്നെ കാണാൻ കൊതിയാകുന്നു
എനിക്കീ ചൂട് സഹിക്കാൻ വയ്യ
മഴയെ മഴയെ നീ എവിടെ
വേഗം വായേ വേഗം വായേ
കാത്തിരിപ്പായി ഞാനിവിടെ

നജാദ് ആർ
2 A ജി എച്ഛ് എസ്സ് എസ്സ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത