"എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
നാമെല്ലാം വീടുകളിൽത്തന്നെയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും വൃത്തിയാക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നാടും നഗരവും അണുവിമുക്തമാക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ ഗവൺമെന്റ് ചെയ്യുമ്പോൾ നമുക്ക് അവർ പറയുന്നത് അനുസരിക്കാം.
നാമെല്ലാം വീടുകളിൽത്തന്നെയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും വൃത്തിയാക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നാടും നഗരവും അണുവിമുക്തമാക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ ഗവൺമെന്റ് ചെയ്യുമ്പോൾ നമുക്ക് അവർ പറയുന്നത് അനുസരിക്കാം.
നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനക്കും മന്ത്രിമാർക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകാം. ഈ കഠിനകാലത്തെ കീഴ്പ്പെടുത്തി നാം ഉയർത്തെഴുനേൽക്കുക തന്നെ ചെയ്യും.
നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനക്കും മന്ത്രിമാർക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകാം. ഈ കഠിനകാലത്തെ കീഴ്പ്പെടുത്തി നാം ഉയർത്തെഴുനേൽക്കുക തന്നെ ചെയ്യും.
</p>


അഞ്‌ജന ബാബു . H
ക്ലാസ്  2
</p>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അഞ്‌ജന ബാബു . H
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം എസ് സി എൽ പി എസ് പൊന്നുമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43218
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല= തിരുവനന്തപുരം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കൊറോണ എന്ന മഹാമാരി പരക്കുകയാണ്. ക്ഷമയോടെ ഉള്ള കാത്തിരിപ്പും മനക്കരുത്തു സഹകരണവും കൊണ്ടു മാത്രമേ ഇതിനെ ജയിക്കാനാവൂ. നാമെല്ലാം വീടുകളിൽത്തന്നെയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും വൃത്തിയാക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നാടും നഗരവും അണുവിമുക്തമാക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ ഗവൺമെന്റ് ചെയ്യുമ്പോൾ നമുക്ക് അവർ പറയുന്നത് അനുസരിക്കാം. നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനക്കും മന്ത്രിമാർക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകാം. ഈ കഠിനകാലത്തെ കീഴ്പ്പെടുത്തി നാം ഉയർത്തെഴുനേൽക്കുക തന്നെ ചെയ്യും.

അഞ്‌ജന ബാബു . H
2 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം