"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

*[[{{PAGENAME}}/സ്നേഹമുള്ളവർ  |സ്നേഹമുള്ളവർ  ]]
*[[{{PAGENAME}}/സ്നേഹമുള്ളവർ  |സ്നേഹമുള്ളവർ  ]]
*[[{{PAGENAME}}/രോഗപ്രതിരോധശക്തി|രോഗപ്രതിരോധശക്തി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=       സ്നേഹമുള്ളവർ
| തലക്കെട്ട്=     രോഗപ്രതിരോധശക്തി 
| color=         2
| color=     3
}}
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈറസ് ബാധ. നാം പോലുമറിയാതെ നമ്മെ വേട്ടയാടുന്ന ഏറ്റവും മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആവ നമ്മെ എത്തിക്കുന്നു. എപ്പോൾ ഏത് സമയത്ത് എന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. വൈറസ് ബാക്ടീരിയ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളും മറ്റു രോഗങ്ങളും നമ്മെ തളർത്തുന്നു. ഇതിൽനിന്നെല്ലാം മുക്തിനേടാൻ രോഗപ്രതിരോധശേഷി വേണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ പല രോഗങ്ങളും വരാതെ നമ്മുടെ ശരീരം പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഇതാണ് ജാഗ്രതയോടു കൂടിയ ജീവിതരീതി. രോഗപ്രതിരോധശേഷി ഉണ്ടാകാൻ നിത്യവും വ്യായാമം ചെയ്യണം. ശരീരം ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പോഷക ഗുണമുള്ള ആഹാരം കഴിക്കണം. ഇലക്കറികൾ പാൽ മുട്ട  മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാമോരോരുത്തരും ശാരീരികമായും മാനസികമായും രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണം എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് സ്വന്തം ആകൂ.

}}
ദൂരെ ഒരു ഗ്രാമമുണ്ടായിരുന്നു. തോടും പുഴയും  വൃക്ഷങ്ങളും ചെടികളും ഒക്കെ ഉള്ള വലിയ ഗ്രാമം. മലനിരകൾക്ക് അപ്പുറത്ത് ഏതോ ഒരു ശക്തിയുണ്ട്, തങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത് ആ ശക്തിയാണ് എന്നാണ് ആ ഗ്രാമത്തിലെ പാവം ഗ്രാമവാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ പരിസ്ഥിതിയെ അവർ വളരെ സ്നേഹിച്ചിരുന്നു എന്നും രാവിലെ ഉണരുമ്പോഴും ഉറങ്ങുന്നതിനു മുമ്പും പ്രാർത്ഥിക്കുമായിരുന്നു. തങ്ങൾക്ക്  ആവശ്യമായ ആഹാരസാധനങ്ങളും മറ്റു വസ്തുക്കളും അവർ തന്നെയാണ് കൃഷിചെയ്ത് ഉണ്ടാക്കിയിരുന്നത്. വിദ്യയോ  മറ്റു കാര്യങ്ങളോ അവർ അഭ്യസിച്ചിരുന്ന ഇല്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം പരിഷ്കാരികൾ ആയ കുറെ ആൾക്കാർ എത്തി ആ ഗ്രാമത്തെ പൂർണ്ണമായും നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതൊന്നുമറിയാതെ നിഷ്കളങ്കരായ ഗ്രാമീണർ ആഥിത്യമര്യാദകളോടെ അവരെ സ്വീകരിച്ചു. പട്ടണത്തിലേക്ക് പോകുമ്പോൾ വഴിതെറ്റി അവിടെ എത്തി എന്ന് ആണ് അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഇത് വിശ്വസിച്ചിരുന്ന ഗ്രാമവാസികൾ അവർക്ക് വിശ്രമ സ്ഥലവും ഒരുക്കി. രണ്ടുദിവസം കഴിഞ്ഞപ്പോൾ രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഗ്രാമവാസികൾ ഉണർന്നു നോക്കുമ്പോൾ അതാ തങ്ങളുടെ അതിഥികൾ മരങ്ങൾ വെട്ടി മുറിക്കുന്നു ഓടിക്കൂടിയ ഗ്രാമവാസികൾ അവർ മുറിക്കുന്നത് അത് തങ്ങളുടെ ആഹാരം  ആണെന്നും  ജീവവായു ആണെന്നും കരഞ്ഞു പറഞ്ഞു. അവർ അത് വകവയ്ക്കാതെ പണി തുടർന്നു എന്നാൽ ഇവരേക്കാൾ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന ഗ്രാമീണർ അവരോട് എതിർക്കുന്നു പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത അവരോട് പറഞ്ഞു മനസ്സിലാക്കി. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ പട്ടണവാസികൾ നന്ദിയും പറഞ്ഞ് ആ ശാന്തസുന്ദരമായ ഗ്രാമം വിട്ടു പോയി .
{{BoxBottom1
{{BoxBottom1
| പേര്=   ആൻസി  പി 
| പേര്= അനാമിക സി ആർ
| ക്ലാസ്സ്=    5A
| ക്ലാസ്സ്=    4A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവണ്മെന്റ് എൽ പി എസ് കഴിവൂർ മൂലക്കര   
| സ്കൂൾ=         ഗവണ്മെന്റ് എൽ പി എസ് കഴിവൂർ  
| സ്കൂൾ കോഡ്= 44204
| സ്കൂൾ കോഡ്= 44204
| ഉപജില്ല=     ബാലരാമപുരം  
| ഉപജില്ല=       ബാലരാമപുരം  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവന്തപുരം
| തരം=      കഥ 
| തരം=      ലേഖനം
| color=      2
| color=      3
}}
}}

18:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/ * ശുചിത്വം
രോഗപ്രതിരോധശക്തി

നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈറസ് ബാധ. നാം പോലുമറിയാതെ നമ്മെ വേട്ടയാടുന്ന ഏറ്റവും മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആവ നമ്മെ എത്തിക്കുന്നു. എപ്പോൾ ഏത് സമയത്ത് എന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. വൈറസ് ബാക്ടീരിയ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളും മറ്റു രോഗങ്ങളും നമ്മെ തളർത്തുന്നു. ഇതിൽനിന്നെല്ലാം മുക്തിനേടാൻ രോഗപ്രതിരോധശേഷി വേണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ പല രോഗങ്ങളും വരാതെ നമ്മുടെ ശരീരം പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഇതാണ് ജാഗ്രതയോടു കൂടിയ ജീവിതരീതി. രോഗപ്രതിരോധശേഷി ഉണ്ടാകാൻ നിത്യവും വ്യായാമം ചെയ്യണം. ശരീരം ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പോഷക ഗുണമുള്ള ആഹാരം കഴിക്കണം. ഇലക്കറികൾ പാൽ മുട്ട മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാമോരോരുത്തരും ശാരീരികമായും മാനസികമായും രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണം എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് സ്വന്തം ആകൂ.

അനാമിക സി ആർ
4A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം