"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാലമേ സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക
</poem> </center>
</poem> </center>
{{BoxBottom1
| പേര്= K.S.SNEHA
| ക്ലാസ്സ്=  IX D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| ഉപജില്ല= MATTANCHERRY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ERNAKULAM
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലമേ സാക്ഷി

മാനവ ജനതയുടെ വിധി
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും
നീ എണ്ണി എണ്ണിപകവീട്ടിയില്ലേ

നിൻ തേങ്ങൽ അന്നു ഞാൻ കേട്ടതില്ല
നിൻ വിങ്ങൽ അന്നു ഞാൻ അറിഞ്ഞതില്ല
മണ്ണെന്ന മാറിൽ ഞാൻ ചെയ്ത പാപങ്ങൾ
ഇന്നു ഞാൻ അറിയുന്നു നിന്നീലൂടെ

കാലമേ നീ .... ഞങ്ങൾക്കു തന്ന
സൂചനകൾ ഒന്നും കണ്ടതില്ല
ക്ഷമിക്കുക നീ.... കാലമേ .....
പൊറുക്കുക നീ..... കാലമേ ....

ചെയ്യുകില്ല ഇനി ചെയ്യുകില്ല
നിന്നോടു തെറ്റുകൾ ചെയ്യുകില്ല

 മറക്കാം നമുക്ക് ഭൂതകാലത്തിന്റെ
തെറ്റുകൾ മാറ്റി മുന്നേറാം

ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക

K.S.SNEHA
IX D ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
MATTANCHERRY ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത