"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ |കൊറോണ ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  |കൊറോണ  ]]
*[[{{PAGENAME}}/കൊറോണ  |കൊറോണ  ]]
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തിൻമകൾ നിറഞ്ഞ
ഈ ലോകത്തിലേക്ക് വന്ന
ചെറു കീടമേ നിന്നെ
കൊറോണയെന്ന്
പേര് ചൊല്ലി വിളിച്ചു '
നിൻ മുന്നിൽ നിശ്ചലമല്ലോ
ഈ ലോകം....
അഹങ്കാരിയായ മനുഷ്യനിലേക്ക്
നന്മയുടെ നാമ്പ്
വിരിയിക്കാൻ വന്നതോ നീ
കണ്ണാൽ കാണാൻ കഴിയാത്ത നീ
മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
ജാഗ്രതയാണ് വേണ്ടത്
ഭയമല്ല......       
</poem> </center>
{{BoxBottom1
| പേര്= ആദിനാഥ് വി.എൻ
| ക്ലാസ്സ്=3th std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കടലായി സൗത്ത് യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13362
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം