"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഞാൻ പടയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 30: | വരി 30: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റ്റാനിയ ലിസ ജിൻസ് | | പേര്= റ്റാനിയ ലിസ ജിൻസ് | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് | | സ്കൂൾ=സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=31037 | | സ്കൂൾ കോഡ്=31037 | ||
| ഉപജില്ല=ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ജില്ല | | ജില്ല=ജില്ല | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:05, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ പടയാളി
കൊറോണ വൈറസ്സിൽ ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണ വൈറസ്സ് ശ്വാസനാളത്തെ ബാധിക്കുന്ന ഒരു രോഗാണുവാണ്.ചൈനയിലെ വുഹാനിൽ 2019 ഡിസംബർ മാസത്തിൽ ആദ്യമായി കാണപ്പെട്ട ഈ രോഗം COVID 19എന്ന പേരിൽ അറിയപ്പെടുന്നു.ആഗോളവ്യാപകമായി പടർന്നു പിടിച്ച ഈ സാംക്രമികരോഗം ഇന്ന് ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണ്. പകരുന്ന രീതി -രോഗാണു വാഹകർ ചുമക്കുമ്പോഴും ,തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിൽ ഈ വൈറസ്സ് ഉണ്ടാകും. -തറയിലും മറ്റു പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഈ രോഗാണു നാം സ്പർശിക്കുമ്പോൾ നമ്മുടെ കൈകളിലും പിന്നീട് അത് മൂക്കിലേക്കും വായിലേക്കും കടന്നു ചെല്ലാൻ ഇടയാക്കുന്നു. സംക്രമണകാലയളവ് രണ്ടുമുതൽ പതിന്നാലു ദിവസ്സത്തിനുള്ളിൽ രോഗാണു വാഹകർ രോഗലക്ഷണങ്ങൾപ്രകടിപ്പിക്കുന്നു.ചിലപ്പോഴൊക്കെ രോഗലക്ഷണങ്ങൾ പുറമെ കാണിക്കാതെയും രോഗം കണ്ടുവരുന്നു. രോഗലക്ഷണങ്ങൾ -പനി ,ക്ഷീണം , വരണ്ട ചുമ ,തൊണ്ടവേദന ,ജലദോഷം ,ശ്വാസതടസ്സം, ശരീരവേദന, ഛർദ്ദി, വയറിളക്കം പരിശോധനരീതി -മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങൾ പരിശോധിക്കുന്നു . -രക്തപരിശോധന പ്രതിരോധമാർഗ്ഗങ്ങൾ -ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവ്വാലയോ, ടിഷ്യുപേപ്പറോ ഉപയോഗിച്ച് മൂക്ക് ,വായ് എന്നിവ മറക്കുക -ഉപയോഗശേഷം തുവ്വാലയും ടിഷ്യുപേപ്പറും വലിച്ചറിയാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം ഇടുക. -കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. -സാമൂഹിക അകലം പാലിക്കുക -കൈകൾ കൊണ്ട് മുഖത്തും ,വിരലുകൾകൊണ്ട് മൂക്കിലും വായിലും ഇടുന്നത് ഒഴിവാക്കുക. -രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണരീതികൾ ശീലമാക്കുക -വ്യക്തിശുചിത്വം ഉറപ്പുവരുത്തുക. -പരിസരശുചിത്വം പാലിക്കുക -മാനസിക സമ്മർദ്ധം കുറയ്ക്കുക. -ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ചികിത്സ കൊറോണവൈറസ്സിന് ഇതുവരെ കൃത്യമായ ഒരു മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ അനുസരിച്ച് രോഗത്തെ ചികിത്സിക്കുന്നു . അതിനാൽ രോഗത്തെ ഭയക്കാതെ ,രോഗികൾക്ക് മാനസിക പിന്തുണ നൽകി ജാഗ്രതയോടെ ഈ പകർച്ചവ്യാധിയെ നമ്മുക്ക് തുടച്ചു നീക്കാം ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ജില്ല ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ജില്ല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ജില്ല ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ