"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
റവന്യൂ ജില്ല= കണ്ണൂര്‍ | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 13042 | | സ്കൂള്‍ കോഡ്= 13042 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1969 | ||
| സ്കൂള്‍ വിലാസം= അരോളി.പി.ഒ, <br/>കണ്ണുര്‍ | | സ്കൂള്‍ വിലാസം= അരോളി.പി.ഒ, <br/>കണ്ണുര്‍ | ||
| പിന് കോഡ്= 670566 | | പിന് കോഡ്= 670566 | ||
| സ്കൂള്‍ ഫോണ്‍= 0497-2788404 | | സ്കൂള്‍ ഫോണ്‍= 0497-2788404 | ||
| സ്കൂള്‍ ഇമെയില്‍= ghsaroli@yahoo.in | | സ്കൂള്‍ ഇമെയില്‍= ghsaroli@yahoo.in | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=പാപ്പിനിശ്ശേരി | | ഉപ ജില്ല=പാപ്പിനിശ്ശേരി | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങള്‍3= ലോവര്‍ പ്രൈമറി | | പഠന വിഭാഗങ്ങള്‍3= ലോവര്‍ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആണ്‍കുട്ടികളുടെ എണ്ണം= | | ആണ്‍കുട്ടികളുടെ എണ്ണം= 750 | ||
| പെണ്‍കുട്ടികളുടെ എണ്ണം= | | പെണ്‍കുട്ടികളുടെ എണ്ണം= 375 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 375 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= മോഹനന് പോള | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കെ. സുരേന്ദ്രന് | ||
| സ്കൂള്‍ ചിത്രം= | | | സ്കൂള്‍ ചിത്രം= | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "ഗവണ്മെന്റ് ഹൈസ്കൂള്‍ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എല്‍.സി നല്ല റിസല്‍ട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`. | |||
== ചരിത്രം == | == ചരിത്രം == |
19:26, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് അരോളി | |
---|---|
വിലാസം | |
അരോളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ കണ്ണൂര്‍
റവന്യൂ ജില്ല= കണ്ണൂര്‍ | കണ്ണൂര്‍ റവന്യൂ ജില്ല= കണ്ണൂര്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | GHS AROLI |
[[Category:കണ്ണൂര്‍ റവന്യൂ ജില്ല= കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "ഗവണ്മെന്റ് ഹൈസ്കൂള്‍ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എല്‍.സി നല്ല റിസല്‍ട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.
ചരിത്രം
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന് മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍. 1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര് വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന് കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ. 1980 ല്‍ ഹൈസ്കൂളായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്ത്തന് പ്രശംസനീയമാണ`.
ഭൗതികസൗകര്യങ്ങള്
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയന്‍സ് ലാബ്, എല്‍.സി.ഡി മോണിറ്റര്‍ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്, വേനലില്‍ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണര്‍, യൂറിനല്‍ ലാട്രിന്‍ സൗകര്യം എന്നിവ ലഭ്യമാണ`.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബാധകമല്ല
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- വിജയലക്ഷ്മി
- വിജയലക്ഷ്മി
- കെ. ദേവകി
- മോഹനന് പോള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സബീന
- അജയ കുമാര്‍. എ.വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.