ഉള്ളടക്കത്തിലേക്ക് പോവുക

"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/ഇല്ല ഇനിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajitha uv (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇല്ല ഇനിയില്ല


         മന്ദമാരുതൻ തഴുകിയ കാലവും
ഇളം വെയിലും ഇല്ല ഇനിയില്ല
നീളേ ഒഴുകിയ തോടും പുഴയും
ഇല്ല ഇനിയില്ല ഇല്ല ഇനിയില്ല
കുളമില്ല വയലില്ല പച്ചവിരിച്ചൊരു
പടവുമില്ല ഇനിയില്ല
ബാല്യത്തിൽ നീന്തിത്തുടിച്ചകുളമില്ല
ഊഞ്ഞാലുകെട്ടിയ മാവിൻ കൊമ്പും
 മുറ്റത്തെ മധുരമാംമൂവാണ്ടനും ഇല്ല
മഴവില്ലു പോലുള്ള പൂമ്പാറ്റയില്ല
നറുഗന്ധമോലും പൂക്കളില്ല
മണ്ണിലിറങ്ങി അധ്വാനിക്കുന്ന
കര്ഷകരെപ്പോലും കാണാനില്ല
കാടില്ല കുന്നില്ല മലയില്ല മേടില്ല
മുറ്റത്തു മുല്ലപ്പൂക്കളില്ല
പ്രകൃതി തൻ സുന്ദര കാഴ്ചയില്ല
കാലങ്ങൾ ഇങ്ങനെ ഒന്നൊന്നായി മാറുമ്പോൾ
ഇങ്ങനെ ഭൂമിയെ കൊന്നിടെല്ലേ
   

അനീറ്റ വി ജോസഫ്
7 എ എം പി യൂ പി പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത