"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ഭൂമിയുടെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയുടെ കണ്ണുനീർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

19:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ കണ്ണുനീർ

ഇന്നെന്റെ ഭൂമി കേഴുന്നു

ഇന്നെന്റെ ഭൂമി തേടുന്നു

പച്ചപുൽമേടും പാടങ്ങളും

തെളിനീരൊഴുകുന്ന പുഴകളും

തുള്ളിക്കളിക്കും അരുവികളും

എങ്ങുപോയ് എങ്ങുപോയെന്നു

ഇന്നെന്റെ ഭൂമി തേടുന്നു

വറ്റിവരണ്ടു പുഴകളെല്ലാം

കത്തിക്കരിഞ്ഞു പാടങ്ങളെല്ലാം

ഇടിച്ചുതാഴ്ത്തി കുന്നുകളെല്ലാം

പടുത്തുയർത്തി മണിമാളികകൾ

മനുഷ്യൻ തന്നുടെ സുഖത്തിനായി

ഇന്നെന്റെ ഭൂമി കേഴുന്നു

അനുഗ്രഹ ജി ബി
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത