"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം കൊറോണകാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വം കൊറോണകാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അടഞ്ഞു കിടക്കുന്നു സർവ്വതും
പൂട്ടി കിടക്കുന്നു സർവ്വതും
വിജനമായീടുന്നു വീചികൾ
മാരകമാരിയെ ഭയാന്നീടുന്നു
അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ
സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു
മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ
മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു
ശുചിത്വമല്ലാതെ മറ്റെന്തുണ്ട്
ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്
കഴുകി കളയുന്ന അഴുക്കിനൊപ്പം
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...
{{BoxBottom1
| പേര്= ഫാത്തിമത്തുൾ സന കെ.എസ്
| ക്ലാസ്സ്= 7 A   
| വർഷം=2020
| സ്കൂൾ= കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം       
| സ്കൂൾ കോഡ്= 24083
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

17:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഹേ മനുഷ്യാ....
കൺ തുറക്കൂ...

ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്

മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....

മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....

പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...

പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്

ജ്വലിച്ചുയരട്ടെയാ
അതിജീവന പതാകകൾ....!!!

മുസ്ഫർ
7 B കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത