"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കീ കൊറോണക്കാലo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമുക്കീ കൊറോണക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= അനന്ദുകൃഷ്ണ
| പേര്= അനന്ദുകൃഷ്ണ
| ക്ലാസ്സ്= 3rd Std   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= മൂന്നാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14509
| സ്കൂൾ കോഡ്= 14509
| ഉപജില്ല= Panoor     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം നമുക്കീ കൊറോണക്കാലo


ലോകം ഇന്ന് കോവിഡ് - 19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനെന്ന പ്രദേശത്താണ് എന്നാൽ അത് നമ്മുടെ കൊച്ചു കേരളത്തിൽ എത്താൻ ദിവസങ്ങളെ വേണ്ടി വന്നള്ളു എങ്കിലും നമ്മുടെ ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിയമ പാലകരുടെയും സമയോചിതമായ ഇടപെടലുകൾ കൊണ്ട് ലോകത്തിലെ മറ്റു സ്ഥലങ്ങളിലേതുപോലെ ഇവിടെ പടർന്നു പിടിച്ചില്ല എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ് .നോവൽ കൊറോണ വൈറസ് എന്ന സൂക്ഷമ ജീവിയെ തുരത്താൻ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന മുൻകരുതലുകൾ എടുത്തു നമുക്കും അവരോടൊപ്പം ചേർന്ന് കൊണ്ട് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും കരകേറ്റാം. നമ്മൾ കേരളീയർ നിപാ, പ്രളയം തുടങ്ങി പല പ്രതിസന്ധി ഘട്ടങ്ങളും അതിജീവിച്ച് വിജയം കണ്ടവരാണ് ഈക്കാലവും നമ്മൾ അതിജീവിക്കും ... ആരോഗ്യകരമായ നാളേക്കായി...

 

അനന്ദുകൃഷ്ണ
മൂന്നാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം