"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/'''കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌ അഫ്സൽ
| പേര്= മുഹമ്മദ്‌ അഫ്സൽ
| ക്ലാസ്സ്=7 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കാണുവിൻകൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരു നിലവിളികൾ
കൊറോണയെന്നൊരുമഹാ മാരി തൻ .
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ .
കണ്ണിൽ കഴിയാതൊരുമഹാമാരി .
കൊറോണയെന്നൊരു വൈറസാന്നെ ലോകം വിറപ്പിച്ചുകൊണ്ടവൻ .
അതിവേഗംപടരുന്നു കാട്ടു തീയായി
വിദ്യയിൽ കേമനാംമാനവരൊക്കെയും
 വിധിയിൽപകച്ചു നിന്നിടുമ്പോൾ .
ഒട്ടുമേ പിടികൂടാതെവിലസുന്നു
ലോകമെങ്ങുംഭീഷണിയായി
 കൊറോണഎന്നൊരു വൈറസാന്നെ .
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം
വ്യക്തിശുചിത്വംഅതൊന്നുമാത്രം .
സോപ്പുപയോഗി ച്ചു കൈകഴുകീടുക നാം
ഓരോനിമിഷവും മറന്നീടാതെ
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ
അതു പോലെ കേട്ടീടുക നാം
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക നാം

 

മുഹമ്മദ്‌ അഫ്സൽ
7 ബി ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത