"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=    2
| color=    2
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}

14:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതി

ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് വ്യത്യസ്ത തരത്തിലുള്ള മഹാരോഗങ്ങൾ.ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ ചികിത്സ തേടിയെത്തുകയാണ്.എന്നാൽ ഈ രോഗങ്ങളെ ഇല്ലാതാക്കാനുള്ള ഏറ്റവും ഉത്തമമായ ചികിത്സ നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ്.ജൂൺ അഞ്ച് നാം ലോക പരിസ്ഥിതി ദിനമായ് ആചരിക്കാറുണ്ട്.എന്നാൽ ഇത്തരത്തിൽ ഒരു ദിനം വേണോ പരിസ്ഥിതി ശുചീകരണത്തിനും തൈകൾ നടാനും മറ്റുമായി പ്രത്യേകമായ ഒരു ദിനത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കണം.പരിസ്ഥിതി എന്നാൽ നമ്മൾ ഓരോരുത്തരുടേയും ചുറ്റുപാടാണ്.അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അത് ഏത് മയത്തും നമുക്ക് ചെയ്യാവുന്ന കാര്യമാണ്.അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും ഫാക്ടറിയിൽ നിന്നുള്ള പുക,വാഹനങ്ങളിൽ നിന്നുള്ള പുക എന്നിവയെല്ലാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഒരു പരിധിവരെ മനുഷ്യന്റെ അമിതമായ ഇടപെടലാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്.ഓർക്കുക,ഒരു വ്യക്തി നന്നായാൽ സമൂഹെ നന്നാകും ,സമൂഹം നന്നായാൽ ഭൂഗോളത്തെ തന്നെ സംരക്ഷിക്കാവുന്നതാണ്.

നഷ്‍വ
5 എ എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം